Home / Photos
'മാമാട്ടി വളർന്ന് വലിയ ആളായല്ലോ': ദിലിപീനും കാവ്യക്കുമൊപ്പം മഹാലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യാമാധവനും. കുടുംബത്തിന്റെ ഓരോ കാര്യങ്ങളും അറിയാന്‍ മലയാളികള്‍ക്ക് ഏറെ താല്പര്യവുമുണ്ട്. ഇപ്പോഴിതാ താര കുടുംബത്തില്‍ നിന്നും പുതിയൊരു വിശേഷം കുടി പുറത്ത് വന്നിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: dileep online
Share
മഞ്ജു വാര്യറുമായുളള ബന്ധം വേർപിരിഞ്ഞതിന് പിന്നാലെയാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ പിറന്ന കുഞ്ഞാണ് മഹാലക്ഷ്മി.
2/8
Photo Credit: dileep online
Share
മമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയെ ആരാധകർക്ക് ഏറെ പ്രിയമാണ്. പൊതുപരിപാടികളില്‍ മകളെ താരദമ്പതികള്‍ അത്രയധികം കൊണ്ടുവരാറില്ലെങ്കിലും തീരെ കുറവുമല്ല.
3/8
Photo Credit: dileep online
Share
ചേച്ചി മീനാക്ഷിയോടൊപ്പമുള്ള മാമാട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കൊച്ചുസുന്ദരിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
4/8
Photo Credit: dileep online
Share
കുടുംബസമേതം ഒരു യാത്ര പോയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. സ്കൂൾ കുട്ടിയെപ്പോലെ ഒരു ബാഗും മാമാട്ടി തോളത്തിട്ടുണ്ട്
5/8
Photo Credit: dileep online
Share
വെള്ളയിൽ പുള്ളിയുള്ള ടോപ്പും പാന്റും ധരിച്ച മാമാട്ടി വലിയ കുട്ടിയായി മാറിയല്ലോയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
6/8
Photo Credit: dileep online
Share
വിമാനത്താവളത്തിലെത്തിയ ദിലീപിനെയും കാവ്യയെയും കണ്ടതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വിശേഷങ്ങൾ തിരക്കാനും നിരവധി ആളുകള്‍ മുന്നോട്ട് വന്നു.
7/8
Photo Credit: dileep online
Share
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മഹാലക്ഷ്മിക്ക് നാല് വയസ്സ് പൂർത്തിയായി. അതേസമയം ചേച്ചി മീനാക്ഷി എംബിബിഎസിന് പഠിക്കുകയാണ്.
8/8
Photo Credit: dileep online
Share
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത വ്യക്തി കൂടിയാണ് മീനാക്ഷി. അടുത്തിടെ മീനാക്ഷി കുറച്ചുനാളുകളായി വിദേശത്തു നിന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications