Home / Photos
ദിലീപിനും കാവ്യക്കുമൊപ്പം ഇത്തവണ മീനൂട്ടി മാത്രമല്ല മാമാട്ടിയുമുണ്ട്: വൈറലായി ചിത്രങ്ങള്‍
By Ajmal MK
മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപിന്റേയും കാവ്യയുടേയും. ഇപ്പോഴിതാ മക്കള്ക്കൊപ്പുള്ള ഇരുവരുടേയും ചിത്രമാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: dileep online
Share
താരകുടംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് ഏറെ താല്പര്യമുണ്ടെങ്കിലും വലപ്പോഴും മാത്രമാണ് കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പുറത്ത് വരാറുള്ളത്.
2/8
Photo Credit: dileep online
Share
സാധാരണയായി ദിലീപും കാവ്യയും മാത്രമാണ് പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. ഇടക്ക് വല്ലപ്പോഴും മീനാക്ഷിയേയും കണ്ടു.
3/8
Photo Credit: dileep online
Share
ഇളയ മകളായ മാമാട്ടിയെന്ന മഹാലക്ഷ്മിയെ അധികം ക്യാമറകള്‍ക്ക് മുന്നില്‍ താരദമ്പതികള്‍ എത്തിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാണ് നാല് പേരും ഒരുമിച്ച് എത്തിയിരിക്കുകയാണ്.
4/8
Photo Credit: dileep online
Share
ചുരിദാർ അണിഞ്ഞു സുന്ദരിയായ കാവ്യയുടെ ഒക്കത്തിരിന്ന് മനോഹരമായി പുഞ്ചിരിക്കുന്ന മമാട്ടിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
5/8
Photo Credit: dileep online
Share
ദിലീപിനും കാവ്യക്കുമൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരക്കിന്റെയും തമാരയുടെയും പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു കുടുംബം.
6/8
Photo Credit: dileep online
Share
ദിലീപ്, കലാഭവൻ ഷാജോൺ, ടിനി ടോം തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു
7/8
Photo Credit: dileep online
Share
ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്
8/8
Photo Credit: dileep online
Share
വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications