Home / Photos
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍
By Ajmal MK
മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ചടങ്ങില്‍ പങ്കെടുത്ത് ദിലീപ് ഉള്‍പ്പടേയുള്ള പ്രമുഖർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: michelle instagram
Share
ബോബിൻ ആണ് മിഷല്ലെ ബിജോയുടെ വരന്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ റിസപ്ഷനിലാണ് താരങ്ങള്‍ പങ്കെടുത്തത്.
2/9
Photo Credit: michelle instagram
Share
സഹോദരി ജിബി സാറാ ജോസഫ്. മൂത്ത സഹോദരൻ ജോയ് മോൻ. രണ്ടാമത്തെ സഹോദരൻ ജോർജ്....
3/9
Photo Credit: michelle instagram
Share
വിവാഹച്ചടങ്ങിലുടനീളം മീര ജാസ്മിന് സജീവമായി ഉണ്ടായിരുന്നു. ചടങ്ങിലെ മീരയുടേത് ഉള്‍പ്പടേയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
4/9
Photo Credit: michelle instagram
Share
നിരവധി സിനിമകളിൽ നായകനും നായികയുമായി തിളങ്ങിയ മീരയും ദിലീപും ദീർഘമായ ഇടവേളക്ക് ശേഷമാണ് വിവാഹ ചടങ്ങിനാണെങ്കിലും ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്.
5/9
Photo Credit: michelle instagram
Share
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്....
6/9
Photo Credit: michelle instagram
Share
മീരയുടെ സഹോദരിയും വധുവിന്റെ അമ്മയുമായ ജെനിയും അഭിനയത്തിൽ സജീവമായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലും ബിഗ് സ്ക്രീനിലും ജെനി തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.
7/9
Photo Credit: michelle instagram
Share
ചമയം ഇവന്റസിനായിരുന്നു ചടങ്ങിന്റെ നടത്തിപ്പുചുമതല. ഫൊട്ടോഗ്രഫി ഷബീർ സെയ്ദ്....
8/9
Photo Credit: michelle instagram
Share
തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളാണ് മീരയും ജെനിയും....
9/9
Photo Credit: michelle instagram
Share
മീരയ്ക്കും ജെനിക്കും ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്.


Click it and Unblock the Notifications