Home / Photos
കട്ടത്താടി, കറുത്ത ഷർട്ട്, മുണ്ട്; ദിലീപിന്റെ പുത്തന്‍ ലുക്ക്, ആഘോഷമാക്കി ആരാധകർ, കേസ് മറക്കണ്ടെന്ന് മറ്റ് ചിലർ
By Ajmal MK
കട്ടത്താടി, കറുത്ത ഷർട്ട്, മുണ്ട്; ദിലീപിന്റെ പുത്തന്‍ ലുക്ക്, ആഘോഷമാക്കി ആരാധകർ, കേസ് മറക്കണ്ടെന്ന് മറ്റ് ചില
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: social media
Share
പുത്തന്‍ ലുക്കില്‍ തകർത്താടി ദിലീപ്
2/12
Photo Credit: social media
Share
നാദിർഷയുടെ പെങ്ങളുടെ മകന്റെ കല്യാണത്തിന് എത്തിയ താരത്തിന്റെ ലുക്കാണ് വൈറലാവുന്നത്
3/12
Photo Credit: social media
Share
കട്ടത്താടിയില്‍ ബ്ലാക്ക് ഷർട്ടും മുണ്ടും ഉടുത്താണ് താരം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്
4/12
Photo Credit: social media
Share
താരത്തിന്റെ ലുക്ക് ആരാധകർക്കിടയില്‍ വലിയ ചർച്ചയായി
5/12
Photo Credit: social media
Share
ദിലീപിന്റെ ആരാധക ഗ്രൂപ്പുകളിലെല്ലാം ചിത്രം നിറഞ്ഞോടുകയാണ്
6/12
Photo Credit: social media
Share
ദിലീപേട്ടാ.. തകർത്തു മാസ് ലുക്ക് എന്നാണ് ആരാധകർ കുറിക്കുന്നത്
7/12
Photo Credit: social media
Share
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസും ഈ സമയത്ത് ചിലർ ഓർമ്മപ്പെടുത്തുന്നുണ്ട്
8/12
Photo Credit: social media
Share
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്
9/12
Photo Credit: social media
Share
കേസിലെ തുടരന്വേഷണം ഈ മാസം 22 ന് അവസാനിക്കും


Click it and Unblock the Notifications