Home / Photos
ദിലീപ് വീണ്ടും തിരക്കുകളിലേക്ക്: പുതിയ ലുക്കും ചർച്ചയാക്കി ആരാധകർ
By Ajmal MK
ദിലീപ് വീണ്ടും തിരക്കുകളിലേക്ക്: പുതിയ ലുക്കും ചർച്ചയാക്കി ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: dileep fans
Share
ദിലീപിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പുറത്ത്
2/15
Photo Credit: dileep fans
Share
ഒരു ഉദ്ഘാടന പരിപാടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
3/15
Photo Credit: dileep fans
Share
ആരാധക പേജുകളില്‍ വന്നിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
4/15
Photo Credit: dileep fans
Share
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് അടുത്തിടെ മുന്‍കൂർ ജാമ്യം ലഭിച്ചിരുന്നു
5/15
Photo Credit: dileep fans
Share
ഇതോടെ ഷൂട്ടിങ്ങിന്റേയും മറ്റും തിരക്കുകളിലേക്ക് അദ്ദേഹം വീണ്ടും മടങ്ങിയിരിക്കുകയാണ്.
6/15
Photo Credit: dileep fans
Share
കേസിന്റെ ഒരു ഘട്ടത്തില്‍ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും എന്ന നിലയിലേക്ക് വരേയെത്തി.
7/15
Photo Credit: dileep fans
Share
കോടതിയുടെ അനുമതിയോടെ ദിലീപിനേയും മറ്റുള്ളവരേയും മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു
8/15
Photo Credit: dileep fans
Share
മുന്‍കൂർ ജാമ്യം ലഭിച്ചതോടെ കേസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ മുടങ്ങിയ ദിലീപ് സിനിമകളുടെ ഷൂട്ടിങും പുനരാരംഭിച്ചു
9/15
Photo Credit: dileep fans
Share
വോയിസ് ഓഫ് സത്യനാഥന് രണ്ടാമത്തെ ഷെഡ്യൂളിലേക്കാവും ദിലീപ് ഉടന്‍ ജോയിന്‍ ചെയ്യുക.


Click it and Unblock the Notifications