Home / Photos
നടിയെ ആക്രമിച്ച കേസ് സജീവമാകുന്നതിനിടെ തൈപ്പൂയ ഉത്സവത്തിനെത്തി നടൻ ദിലീപ്-ചിത്രങ്ങൾ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
ക്ഷേത്രത്തിലെത്തിയ ദിലീപിനെ കെ.കെ കർണന്റേയും ബിജു കർണന്റേയും നേതൃത്വത്തിലാണ് ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്
2/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
നടിയെ ആക്രമിച്ച കേസ് സജീവമാകുന്നതിനിടെ തൈപ്പൂയ ഉത്സവത്തിനെത്തി നടൻ ദിലീപ്
3/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
കൂവപ്പടി ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര ഉത്സവത്തിനാണ് ദിലീപ് എത്തിയത്
4/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
ഉത്സവത്തിന്റെ രഥ ഘോഷയാത്രയിൽ ദിലീപായിരുന്നു മുഖ്യാതിഥി
5/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
പരിപാടിയിൽ സജീവമായി തന്നെ താരം പങ്കെടുത്തു
6/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
നിരവധി ഭക്തരും ചടങ്ങിൽ ഭാഗമായിരുന്നു
7/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
തനിച്ചായിരുന്നു താരം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്
8/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
നടി ആക്രമിക്കപ്പെട്ട കേസ് സജീവമാകുന്നതിനിടെയാണ് ദിലീപിന്റെ ക്ഷേത്ര സന്ദർശനം
9/10
Photo Credit: https://www.facebook.com/DileepTimes/posts/5096373600393082
Share
നിലവിൽ കേസിൽ ജാമ്യത്തിലാണ് ദിലീപ്

Click it and Unblock the Notifications