മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം
By Ajmal M K
| Published: Wednesday, July 21, 2021, 21:36 [IST]
1/8
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം | Dileep's daughter Meenakshi is following Dulquer Salman in Instagram - Oneindia Malayalam/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html
സിനിമകളില്‍ ഒന്നും ഇതുവരെ വേഷമിട്ടിട്ടില്ലെങ്കിലും മീനൂട്ടിയെന്ന മീനാക്ഷി ദിലിപീന് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീനാക്ഷി പ്രധാനമായും രംഗത്ത് എത്താറുള്ളത്.
സിനിമകളില്‍ ഒന്നും ഇതുവരെ വേഷമിട്ടിട്ടില്ലെങ്കിലും മീനൂട്ടിയെന്ന മീനാക്ഷി ദിലിപീന്...
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം Photos: HD Images, Pictures, News Pics - Oneindia Photos/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html#photos-1
തന്റെ കൂട്ടുകാരികളോടൊപ്പമുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമാണ് ഇന്‍സ്റ്റഗ്രാമിലുടെ താരം പ്രധാനമായും ആരാധകരുമായി പങ്കുവെക്കാറുള്ളത്.
തന്റെ കൂട്ടുകാരികളോടൊപ്പമുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമാണ് ഇന്‍സ്റ്റഗ്രാമിലുടെ താരം...
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം Photos: HD Images, Pictures, News Pics - Oneindia Photos/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html#photos-2
നടി നമിത പ്രമോദ് നാദിർഷായുടെ മക്കളായ ആയിഷ, ഖദീജ എന്നിവരാണ് മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളില്‍ ചിലര്‍.
നടി നമിത പ്രമോദ് നാദിർഷായുടെ മക്കളായ ആയിഷ, ഖദീജ എന്നിവരാണ് മീനാക്ഷിയുടെ ഉറ്റ...
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം Photos: HD Images, Pictures, News Pics - Oneindia Photos/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html#photos-3
‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ." -എന്നായിരുന്നു നമിത പ്രമോദിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ." -എന്നായിരുന്നു നമിത...
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം Photos: HD Images, Pictures, News Pics - Oneindia Photos/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html#photos-4
138k ആളുകളാണ് മീനാക്ഷിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. എന്നാൽ മീനാക്ഷി വളരെ കുറച്ചുപേരെ മാത്രമേ തിരികെ ഫോളോ ചെയ്യുന്നുള്ളൂ
138k ആളുകളാണ് മീനാക്ഷിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. എന്നാൽ മീനാക്ഷി വളരെ...
മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാളി യുവനടനെ മാത്രം Photos: HD Images, Pictures, News Pics - Oneindia Photos/photos/dileep-s-daughter-meenakshi-is-following-dulquer-salman-in-instagram-oi65030.html#photos-5
മീനാക്ഷി ഫോളോ ചെയ്യുന്നവരില്‍ ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും താരങ്ങളുമുണ്ട്. എന്നാല്‍ ആ താരങ്ങളില്‍ ഒരേയൊരു മലയാള നടന്‍ മാത്രമേയുള്ളു.
മീനാക്ഷി ഫോളോ ചെയ്യുന്നവരില്‍ ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും...