Home / Photos
Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ
By Ajmal MK
നടന് ദിലീപിന്റെ മക്കളായ മീനൂട്ടിയെന്ന മീനാക്ഷിയുടേയും മാമാട്ടിയെന്ന മഹാലക്ഷ്മിയുടേയും വിശേഷങ്ങള്‍ കൌതുകത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം വീണ്ടും ഇരുവരുടേയും ചിത്രങ്ങല്‍ വാർത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Meenakshi instagram
Share
മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യറാണെങ്കിലും ദിലീപുമായുള്ള ബന്ധം വേർപിരിഞ്ഞതോടെ അച്ഛനോടൊപ്പം നില്‍ക്കുകയായിരുന്നു മകള്‍
2/9
Photo Credit: Meenakshi instagram
Share
മഞ്ജു വാര്യറുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്.
3/9
Photo Credit: Meenakshi instagram
Share
കാവ്യാ മാധാവന്-ദിലീപ് ബന്ധത്തില്‍ പിറഞ്ഞ കുഞ്ഞാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാള്‍.
4/9
Photo Credit: Meenakshi instagram
Share
മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി പുതിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
5/9
Photo Credit: Meenakshi instagram
Share
ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്. നിരവധിയാളുകളാണ് ഈ ചിത്രം ഏറ്റെടുത്ത് മികച്ച കമന്റുകളുമായി രംഗത്ത് എത്തിയത്
6/9
Photo Credit: Meenakshi instagram
Share
2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മി ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നല്‍കിയത്.
7/9
Photo Credit: Meenakshi instagram
Share
സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കൊന്നും സജീവമല്ലാത്ത താരം വല്ലപ്പോഴും മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്
8/9
Photo Credit: Meenakshi instagram
Share
സിനിമയിലേക്ക് വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും ഗോസിപ്പുകളും വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മീനാക്ഷി ഇതുവരെ വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല.
9/9
Photo Credit: Meenakshi instagram
Share
മീനാക്ഷിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല എന്നും, ഒരിക്കലും അഭിനയിക്കില്ല എന്നും വളരെ മുന്‍പൊരു അഭിമുഖത്തില്‍ ദിലീപും മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications