Home / Photos
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Facebook
Share
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ
2/18
Photo Credit: Facebook
Share
മീനാക്ഷി, മഹാലക്ഷ്മി എന്നീ രണ്ട് പെൺകുട്ടികളാണ് ദിലീപിനും കാവ്യയ്ക്കും ഉളളത്
3/18
Photo Credit: Facebook
Share
ദിലീപിന്റെയും കാവ്യയുടേയും മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരങ്ങൾ അധികം പുറത്ത് വിടാറില്ലായിരുന്നു
4/18
Photo Credit: Facebook
Share
മീനാക്ഷി അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയുണ്ട്
5/18
Photo Credit: Facebook
Share
ദിലീപിന്റെയും കുടുംബത്തിന്റെയും ഓണ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
6/18
Photo Credit: Facebook
Share
മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം 2016ലാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്
7/18
Photo Credit: Facebook
Share
തന്റെ രണ്ടാം വിവാഹത്തിനോട് മകൾക്ക് സന്തോഷമാണെന്ന് ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു
8/18
Photo Credit: Facebook
Share
ദിലീപും മഞ്ജു വാര്യരും വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മകൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കുകയായിരുന്നു
9/18
Photo Credit: Facebook
Share
വർഷങ്ങൾ നീണ്ട ഗോസിപ്പുകൾക്ക് ഒടുവിൽ ആയിരുന്നു കാവ്യയും ദിലീപും തമ്മിലുളള വിവാഹം നടന്നത്


Click it and Unblock the Notifications