Home / Photos
മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: instagram
Share
അച്ഛന്റെ ഒക്കത്തിരുന്ന് ചിരിച്ച് മഹാലക്ഷ്മി, അരികെ മീനാക്ഷിയും, മക്കൾക്കൊപ്പം ദിലീപ്
2/15
Photo Credit: instagram
Share
കാവ്യയ്ക്കും മക്കൾക്കും ഒപ്പം കറുത്ത വേഷത്തിലുളള ചിത്രം ദിലീപ് കഴിഞ്ഞ ദിവസം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
3/15
Photo Credit: instagram
Share
കുഞ്ഞനുജത്തി മഹാലക്ഷിയോടൊപ്പം പൂക്കളമിടുന്ന ചിത്രം മീനാക്ഷിയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
4/15
Photo Credit: instagram
Share
വീട്ടുമുറ്റത്ത് പൂക്കളത്തിനൊപ്പമുളള ചിത്രം ദിലീപ് പങ്കുവെച്ചതും ഫാൻസിന് ആവേശമായിരിക്കുകയാണ്.
5/15
Photo Credit: instagram
Share
വളരെ അപൂർവ്വമായി മാത്രമേ ദിലീപ് സോഷ്യൽ മീഡിയയിൽ കുടുംബ ചിത്രങ്ങൾ പങ്കുവെയ്ക്കാറുളളൂ
6/15
Photo Credit: instagram
Share
ഈ ഓണത്തിന് ദിലീപും മീനാക്ഷിയും കുടുംബത്തിനൊപ്പമുളള നിരവധി ചിത്രങ്ങളാണ് ആരാധകരുമായി സോഷ്യൽ മീഡിയിയൽ പങ്കുവെച്ചിരിക്കുന്നത്
7/15
Photo Credit: instagram
Share
ചുവന്ന ഷർട്ട് ധരിച്ച അച്ഛനൊപ്പം ഓണപ്പുടവയുടത്ത് നിൽക്കുന്ന മീനക്ഷിയുടെ ചിത്രവും ദിലീപ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്
8/15
Photo Credit: instagram
Share
നിരവധി പേരാണ് ദിലീപിനും കുടുംബത്തിനും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്
9/15
Photo Credit: instagram
Share
''അച്ചനോടൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ മകൾ (മീനാക്ഷി ), അത് ശരിയായിരുന്നു എന്ന് തെളിവ് സഹിതം കാണിച്ചു തരുന്ന ഫോട്ടോസ്'' എന്നാണ് ഒരു കമന്റ്


Click it and Unblock the Notifications