Home / Photos
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: facebook
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം ഡിംപല്‍ ഭാല്‍
2/12
Photo Credit: facebook
Share
ദിലീപിനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്
3/12
Photo Credit: facebook
Share
രസകരമായ അടിക്കുറിപ്പും ചിത്രം പങ്കുവെച്ചിട്ടുണ്ട്
4/12
Photo Credit: facebook
Share
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്
5/12
Photo Credit: facebook
Share
ചിരിയാണ് ചികിത്സ, നിങ്ങളുടെ സിനിമകൾ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു, കൂടാതെ നിങ്ങളുടെ വ്യത്യസ്തമായ കഥാപാത്രം കണ്ട് മയങ്ങി. നിങ്ങളെ നേരിൽ കാണാനും ഈ നിമിഷം പിടിച്ചെടുക്കാനും ഞങ്ങൾക്ക് അവസരം തരുന്നത് അത്തരമൊരു നിമിഷമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും ചിരിയും നല്ല ആരോഗ്യവും നേരുന്നു.
6/12
Photo Credit: facebook
Share
ദിലീപും നാദിർഷയും
7/12
Photo Credit: facebook
Share
മറ്റൊരു താരത്തിനൊപ്പം ദിലീപ്
8/12
Photo Credit: facebook
Share
ദിലീപും മത്സരാർത്ഥിയും
9/12
Photo Credit: facebook
Share
നാദിർഷയുടെ ഒരു സെല്‍ഫി


Click it and Unblock the Notifications