Home / Photos
അച്ഛന്റെ മടിയിലിരുന്നു ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി..ഒപ്പം മീനാക്ഷിയും കാവ്യ മാധവനും..ചിത്രങ്ങൾ വൻ വൈറൽ
By Rakhi
അച്ഛന്റെ മടിയിലിരുന്നു ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി..ഒപ്പം മീനാക്ഷിയും കാവ്യ മാധവനും..ചിത്രങ്ങൾ വൻ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: https://www.instagram.com/dileepactor/
Share
ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെയും കാവ്യയുടേയും മകൾ മഹാലക്ഷ്മി
2/18
Photo Credit: https://www.instagram.com/dileepactor/
Share
ദിലീപ് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
3/18
Photo Credit: https://www.instagram.com/dileepactor/
Share
ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചായിരുന്നു ചടങ്ങുകൾ
4/18
Photo Credit: https://www.instagram.com/dileepactor/
Share
അച്ഛന്റെ മടിയിൽ ഇരുന്നു ചിണങ്ങി കരുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിൽ
5/18
Photo Credit: https://www.instagram.com/dileepactor/
Share
മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയുടെ മറ്റൊരു ചിത്രവും ദിലീപ് പങ്കുവെച്ചിട്ടുണ്ട്
6/18
Photo Credit: https://www.instagram.com/dileepactor/
Share
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ'.
7/18
Photo Credit: https://www.instagram.com/dileepactor/
Share
'ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം'.
8/18
Photo Credit: https://www.instagram.com/dileepactor/
Share
'മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,ദിലീപ് കുറിച്ചു
9/18
Photo Credit: https://www.instagram.com/dileepactor/
Share
ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

Click it and Unblock the Notifications