Home / Photos
മാമാട്ടിയെ കൈയ്യിലെടുത്ത് മീനാക്ഷി.. ഒപ്പം ദിലീപും..അച്ഛന്റേയും മക്കളുടേയും ക്ഷേത്ര ദർശനം വൈറൽ..കാവ്യ എവിടെയെന്ന് ആരാധകർ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
മാമാട്ടിയെ കൈയ്യിലെടുത്ത് മീനാക്ഷി.. ഒപ്പം ദിലീപും..അച്ഛന്റേയും മക്കളുടേയും ക്ഷേത്ര ദർശനം വൈറൽ..കാവ്യ എവിടെയെന്ന് ആരാധകർ
2/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഉള്ള നിരവധി ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്
3/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
ഇപ്പോഴിതാ അച്ഛന്റേയും മക്കളുടേയും പുതിയൊരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
4/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
ദിലീപ് മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്
5/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തിലാണ് മൂവരും എത്തിയത്
6/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
ക്ഷേത്രം മൂവരും വലംവെയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്
7/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
മഹാലക്ഷ്മിയെ മീനാക്ഷി എടുത്തിരിക്കുകയാണ് വീഡിയോയില്‍
8/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
അതേസമയം കാവ്യ മാധവൻ ഇവർക്കൊപ്പമില്ല
9/20
Photo Credit: https://www.facebook.com/watch?v=1555691798146802
Share
മൂവരും തൊഴുത് വലം വെയ്ക്കുകയാണ്

Click it and Unblock the Notifications