Home / Photos
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: instagram
Share
സിനിമയ്ക്ക് അകത്തും പുറത്തും മലയാളികളുടെ പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും
2/20
Photo Credit: instagram
Share
ദിലീപിന്റെയും കാവ്യയുടേയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
3/20
Photo Credit: instagram
Share
ഇരുവരും തൃശൂരിൽ ഒരു വിവാഹ ചടങ്ങിന് എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്
4/20
Photo Credit: instagram
Share
പ്രമുഖ വ്യവസായ പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹത്തിനാണ് ഇരുവരും എത്തിയത്
5/20
Photo Credit: instagram
Share
സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഈ വിവാഹത്തിന് എത്തിയിരുന്നു
6/20
Photo Credit: instagram
Share
സിനിമാ രംഗത്ത് നിന്ന് ദിലീപിനേയും കാവ്യയേയും കൂടാതെ മമ്മൂട്ടി അടക്കമുളളവർ വിവാഹത്തിനെത്തി
7/20
Photo Credit: instagram
Share
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ അടക്കമുളളവരും വിവാഹത്തിന് എത്തി
8/20
Photo Credit: instagram
Share
ദിലീപും കാവ്യയും വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
9/20
Photo Credit: instagram
Share
ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അത്ര സജീവമായ താരങ്ങളല്ല


Click it and Unblock the Notifications