Home / Photos
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
By Rakhi
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
കട്ടത്താടി ലുക്കിൽ വെള്ളയും വെള്ളയും അണിഞ്ഞാണ് ദിലീപ്. സാരിയിൽ അതീവ സുന്ദരിയായാണ് തെന്നിന്ത്യൻ സൂപ്പർ നായിക എത്തിയത്
2/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
3/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
ദിലീപിനൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ നടി തമന്ന. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തമന്ന ദിലീപിന്റെ നായികയായി എത്തുന്നത്
4/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ ചടങ്ങുകളും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ച് നടന്നു. ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
5/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
താരങ്ങളെ കാണാൻ ആരാധകർ ക്ഷേത്രവളപ്പിൽ തടിച്ച് കൂടിയിരുന്നു.ദിലീപിനും തമന്നയ്ക്കും പുറമെ നടൻ സിദ്ധിഖ് , ഉദകൃഷ്ണ, സംവിധായകൻ മുരളി ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
6/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്നതാണ് ചിത്രം. സിനിമയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147-ാമത്തെ ചിത്രമാണിത്.
7/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.
8/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
നേരത്തേ അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ രാമലീല വലിയ വിജയം നേടിയിരുന്നു. അതേസമയം ദിലീപിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ആണ്.
9/10
Photo Credit: https://www.facebook.com/watch/live?ref=watch_permalink&v=5209937919134164
Share
റാഫി- ദിലീപ് കൂട്ടു കെട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Click it and Unblock the Notifications