Home / Photos
ലോങ് വീക്കെന്‍ഡ് വരുന്നുണ്ട്; ഗോവയിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്താലോ? അടിച്ചുപൊളിക്കാന്‍ ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
By Vaisakhan MK
ഗോവ സഞ്ചാരികളുടെ സ്വര്‍ഗമാണ്. വലിയൊരു വീക്കെന്‍ഡ് നമുക്ക് മുന്നിലേക്ക് വരുന്നുണ്ട്. ഗോവയില്‍ ഒരിക്കല്‍ പോലും പോവാത്തവരുണ്ടെങ്കില് ഒരു യാത്ര ഇപ്പോള്‍ പ്ലാന്‍ ചെയ്യാം. കാഴ്ച്ചകള്‍ ഒരുപാട് ഗോവയില്‍ കാണാനുണ്ട്. സീസണ് തുടങ്ങുന്നതിന് മുമ്പ് ദീപാവലി സീസണില്‍ ഗോവയില്‍ അടിച്ചുപൊളിച്ച് വരാം. ഈ യാത്രയില്‍ കാണേണ്ട കാഴ്ച്ചകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia pics
Share
ഗോവയെന്നാല്‍ ഏറ്റവും മികച്ചത് ബീച്ച് തന്നെയാണ്. ഒരുപാട് ബീച്ചുകള്‍ ഇവിടെ കാണാനുണ്ട്. ഒപ്പം സണ്‍ബാത്തിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, പാര്‍ട്ടികളും ഗോവയില്‍ സാധിക്കുന്ന കാര്യമആണ്. അഞ്ജുന ബീച്ച്, കലാന്‍ഗുട്ടെ ബീച്ച്, പലോലെം ബീച്ച്, അഗോണ്ട ബീച്ച് എന്നിവയും വിട്ടുപോകാതെ സന്ദര്‍ശിക്കണം
2/6
Photo Credit: oneindia pics
Share
വൈന്‍ കഴിക്കാനും മികച്ച ഭക്ഷണത്തിനും ഗോവ പേരുകേട്ട സ്ഥലമാണ്. ധാരാളം വെറൈറ്റി ഭക്ഷണവും മദ്യവും ഗോവയില്‍ കിട്ടും. സീഫുഡുകള്‍ ട്രൈ ചെയ്യാം. ഗോവന്‍ തനത് ഭക്ഷണവും ധാരാളമുണ്ട്
3/6
Photo Credit: oneindia pics
Share
ക്ലബുകളില്‍ പോയി അടിച്ചുപൊളിക്കാന്‍ ഇഷ്ടമാണോ? അതിനും ഗോവയില്‍ വലിയ സ്കോപ്പുണ്ട്. ഗോവ ഒരു പാര്‍ട്ടി സിറ്റി കൂടിയാണ്. നിരവധി നിശാക്ലബുകള്‍ നഗരത്തിലുണ്ട്. മികച്ച മദ്യം തന്നെ ഇവിടെ കിട്ടും. ബഗാ ബീച്ച് അതിന് പറ്റിയ ഇടമ
4/6
Photo Credit: oneindia pics
Share
ഗെയിമിംഗ് ഇഷ്ടമാണോ, അതിനും ഗോവയില്‍ സൗകര്യമുണ്ട്. ഇന്ത്യയുടെ ലാസ് വേഗാസ് എന്ന് ഗോവയെ വിശേഷിപ്പിക്കാം. നിരവധി കസിനോകള്‍ ഗോവയിലുണ്ട്. ദീപാവലിക്ക് കസിനോയിലെ ഗെയിമിംഗ് നല്ല ഓപ്ഷനാണ്. പനാജിയില്‍ നിരവധി കസിനോകളുണ്ട്.
5/6
Photo Credit: oneindia pics
Share
വാട്ടര്‍ സ്പോര്‍ട്സ് അതുപോലെ വലിയൊരു ആകര്‍ഷണമാണ് ഗോവയില്‍. ഒരുപാട് വെറൈറ്റികള്‍ ഇതിലുണ്ട്. വാട്ടര്‍ സ്കീയിംഗ്, സ്കൂബ ഡൈവിംഗ്, വിന്‍ഡ് സര്‍ഫിംഗ്, എന്നിവ വളരെ പേരുകേട്ട വാട്ടര്‍ സ്പോര്ട്സുകളാണ്. ഇതെല്ലാം ഗോവയില്‍ കിട്ടും.
6/6
Photo Credit: oneindia pics
Share
ഗോവയിലെ കോട്ടകളാണ് ഇതേ ഗണത്തില്‍ വരുന്ന മറ്റൊരു ആകര്‍ഷണം. കൊത്തുപണികളാല്‍ നിറഞ്ഞതാണ് ഈ കോട്ടകള്‍. പോര്‍ച്ചുഗീസ് കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇവ. ഫോര്‍ട്ട് അഗ്വാഡ, ചപ്പോറ ഫോര്‍ട്ട് എന്നിവ സന്ദര്‍ശനത്തില്‍ മറക്കേണ്ട


Click it and Unblock the Notifications