bredcrumb

ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ

By Sajitha Gopie
| Published: Friday, July 23, 2021, 19:13 [IST]
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
1/8

2/8
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
3/8
കഴിഞ്ഞ ദിവസമാണ് സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനുമായി പ്രണയത്തിലാണെന്ന വിവരം ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
4/8
ദിയയുടെ വീഡിയോകളിലൂടെ വൈഷ്ണവ് ആരാധകര്‍ക്ക് വളരെ പരിചിതനാണ്
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
5/8
അതിന് പിന്നാലെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം സംബന്ധിച്ച് ചില വാര്‍ത്തകള്‍ പരന്നത്
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
6/8
അത്തരം പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയ
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
7/8
'വൗ, ഈ പേജ് എന്റെ ഭാവി കണ്ടിരിക്കുന്നു. എന്റെ വിവാഹ നിശ്ചയ തീയ്യതിയും തീരുമാനിച്ചിരിക്കുന്നു'. 
ദിയ കൃഷ്ണയും വൈഷ്ണവും തമ്മിൽ എൻഗേജ്മെന്റെന്ന്, മറുപടിയുമായി ദിയ
8/8
'അടിപൊളി. ഒന്നും പറയാനില്ല'. വൈഷ്ണവിനെ ടാഗ് ചെയ്ത് നിന്നെ ക്ഷണിച്ചിട്ടുണ്ടോ എന്നും ദിയ ചോദിക്കുന്നുണ്ട്‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X