Home / Photos
അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം
By Jithin TP
അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram, ANI, PTI
Share
അദാനി, അംബാനി, രത്തന്‍ ടാറ്റ ത്രയങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നമുക്ക് അത് ഒന്ന് പരിശോധിച്ച് നോക്കാം
2/13
Photo Credit: Instagram, ANI, PTI
Share
രാജ്യത്തെ ഏറ്റവും ധനികരില്‍ മൂന്ന് പേരാണ് ഗൗതം അദാനി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവര്‍.
ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അദാനിയും അംബാനിയുമാണ്.
3/13
Photo Credit: Instagram, ANI, PTI
Share
എന്നാല്‍ ജനപ്രിയതില് ഏറെ മുന്നിലാണ് രത്തന്‍ ടാറ്റ. ഇന്ത്യന്‍ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ രത്തന്‍ ടാറ്റയുടെ പങ്ക് ഏറെ വലുതാണ്
4/13
Photo Credit: Instagram, ANI, PTI
Share
ഇവരുടെ ഓരോ വിശേഷങ്ങളും അറിയാന്‍ ആളുകള്‍ക്ക് വലിയ താല്പര്യമാണ്. അതിനാല്‍ തന്നെ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിറയെ ഫോളോവേഴ്സുമുണ്ട്
5/13
Photo Credit: Instagram, ANI, PTI
Share
2021 ലെ ഫോര്‍ബ്സ് മാസിക പ്രകാരം 92.7 ബില്യണ്‍ ഡോളര്‍ ആണ് മുകേഷ് അംബാനിയുടെ ആസ്തി. ടെലികോം അടക്കം വിവിധ മേഖലകളിലാണ് പ്രധാനമായും അംബാനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്
6/13
Photo Credit: Instagram, ANI, PTI
Share
മുംബൈ സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ആളാണ് അംബാനി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ എം ബി എ പഠനത്തിനായി ചേര്‍ന്നു.
7/13
Photo Credit: Instagram, ANI, PTI
Share
എന്നാല്‍ പിന്നീട് കുടുംബ ബിസിനസ് നോക്കി നടത്താനായി അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഉന്നത പഠനം പാതിവഴിയില്‍ നിര്‍ത്തിയെങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരില്‍ ഒരാളായി നില്ക്കാന് അംബാനിക്കായി
8/13
Photo Credit: Instagram, ANI, PTI
Share
ലോകത്തിലെ നാലാമത്തെ അതിസമ്പന്നന്, ഏഷ്യയില്‍ ഒന്നാമന് അതാണ് ഇപ്പോള്‍ ഗൗതം അദാനിയുടെ സ്ഥാനം. അംബാനിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗൗതം അദാനി പഠിക്കാന്‍ ഒട്ടും മിടുക്കന് ആയിരുന്നില്ല
9/13
Photo Credit: Instagram, ANI, PTI
Share
പ്ലസ് ടുവിന് ശേഷം ഗുജറാത്ത് സര്‍വകലാശാലയില്‍ ബികോം പഠനത്തിനായി ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പാസാകാനായില്ല. പിന്നീട് പരീക്ഷ എഴുതാനും അദ്ദേഹം തയ്യാറായില്ല.


Click it and Unblock the Notifications