Home / Photos
ഉറക്കം വരാന്‍ പാല് കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
By Swaroop TK
ഉറക്കം വരാന്‍ പാല് കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Oneindia Photos
Share
അത് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
2/9
Photo Credit: Oneindia Photos
Share
ഉറക്കം വരാന്‍ പാല് കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
3/9
Photo Credit: Oneindia Photos
Share
ഉറക്കം വരാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ചിലർ കുടിക്കാറുണ്ട്.
4/9
Photo Credit: Oneindia Photos
Share
അതിൽ ഒന്നാണ് പാൽ. കിടക്കുന്നതിന് മുമ്പ് പാലുകുടിച്ചാൽ ഉറക്കം വരുമെന്ന് പറയുന്നുണ്ട്.
5/9
Photo Credit: Oneindia Photos
Share
മെലറ്റോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ ചില സംയുക്തങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും.
6/9
Photo Credit: Oneindia Photos
Share
മസ്തിഷ്കം ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ ഇത് നിങ്ങൾക്ക് ശരിയായ ഉറക്കം തരുന്നു.
7/9
Photo Credit: Oneindia Photos
Share
കൂടാതെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന സെറോടോണിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ട്രിപ്റ്റോഫാൻ സഹായിക്കുന്നു.
8/9
Photo Credit: Oneindia Photos
Share
പാൽ മാത്രമല്ല പാലുൽപ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
9/9
Photo Credit: Oneindia Photos
Share
അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.


Click it and Unblock the Notifications