Home / Photos
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ
By Rakhi
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ
2/8
Share
മുടികൊഴിച്ചൽ അലട്ടാത്തവർ കുറവായിരിക്കും. പോഷകാഹാരക്കുറവ്, കുറഞ്ഞ കാൽസ്യം അളവ്, അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡ്, ക്രമരഹിതമായ ഉറക്കം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചൽ ഉണ്ടായേക്കാം.
3/8
Share
മുടികൊഴിച്ചലിന് പരിഹാരമായി നിരവധി എണ്ണകളും മരുന്നുകളുമെല്ലാം വിപണിയിൽ ലഭിക്കുമെങ്കിലും പ്രകൃതിദത്തമായ വസ്തുക്കൾ നൽകുന്ന ഗുണം വേറെ തന്നെയാണ്.
4/8
Share
പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നതാണ് പ്രധാന പ്രത്യേകത. അത്തരത്തിലൊരു മിശ്രിതത്തെ കുറിച്ച് നോക്കാം
5/8
Share
ചണ വിത്ത്, എള്ള്, പിങ്ക് സാൾട്ട് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതം മുടികൊഴിച്ചൽ തടയാൻ നിങ്ങളെ സഹായിക്കം.മിശ്രിതം തയ്യാറാക്കാനായി ചെയ്യേണ്ടത് ഇത്രമാത്രം
6/8
Share
ഒരു ബൗളിൽ ചണവിത്ത് എടുക്കുക, ഇതിൽ അര കപ്പ് എള്ളും ഒരു ടി സ്പൂൺ പിങ്ക് ഉപ്പും ചേർക്കുക. അഞ്ച് മുതൽ ആറ് മിനിറ്റ് വരെ ഇത് വറുത്തെടുക്കുക. മിശ്രിതം തയ്യാർ.
7/8
Share
ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ശേഷം ഒരു ടേബിൾ സ്പൂൺ മിശ്രിതം കഴിക്കാം.
8/8
Share
ഉയർന്ന അസിഡിറ്റി അല്ലെങ്കിൽ അമിത രക്തസ്രാവ പ്രശ്നങ്ങൾ ഉള്ള ആളുകൾ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ വിത്ത് നെയ്യിൽ വറുത്ത് 10 ഗ്രാം / ദിവസം കഴിക്കാനാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.


Click it and Unblock the Notifications