Home / Photos
Beauty Tips: അമ്പമ്പോ.. ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
By Jithin TP
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Boldsky
Share
ബീറ്റ്റൂട്ട് ജ്യൂസ് നമ്മളില്‍ പലരും കുടിക്കാറുണ്ട്. എന്നാല്‍ ഇതൊരു സൗന്ദര്യവര്‍ധക വസ്തുവാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ
2/6
Photo Credit: Boldsky
Share
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആന്റി-ഏജിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളമായി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
3/6
Photo Credit: Boldsky
Share
ഇത് നേരത്തെയുള്ള വാര്ധക്യത്തിനും മങ്ങിയ മുഖത്തിനും കാരണമാകുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക
4/6
Photo Credit: Boldsky
Share
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. കൊളാജന്‍ ഉല്പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട് എന്ന് അറിയാമോ
5/6
Photo Credit: Boldsky
Share
ബീറ്റ്റൂട്ട് ജ്യൂസ് ചര്‍മ്മത്തിലുണ്ടാക്കുന്ന പ്രകോപനം, വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. കുഞ്ഞുങ്ങള്‍ക്കും ഇത് കൊടുക്കാം
6/6
Photo Credit: Boldsky
Share
ചര്‍മ്മത്തെ വിഷവിമുക്തമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. ഇത് ശരീരത്തിലെ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.


Click it and Unblock the Notifications