Home / Photos
Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
By Vaisakhan MK
മുടിക്കൊഴിച്ചില്‍ വളരെ ചെറുപ്പത്തിലേ നമ്മളെ തേടി വരുന്ന പ്രശ്നമാണ്. ഇതിനെ നേരിടാന്‍ ഇതിനോടകം പല മാര്‍ഗങ്ങളും നമ്മള് നോക്കിയിട്ടുണ്ടാവും. ഇതോടെ അത് വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ നൂറ് ശതമാനം നാച്ചുറലായ ഒരു കാര്യം അതിനുണ്ട്. അതെന്താണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
കറിവേപ്പിലയില്‍ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. ഒപ്പം മുടിക്ക് വേണ്ട പ്രോട്ടീനുകളും. ഇവ മുടി ബലമേറിയതാക്കും. മുടിക്കൊഴിച്ചിലും ഇല്ലാതാവും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങള്‍ വേഗത്തില്‍ മുടി വളരാനും സഹായിക്കും
2/5
Photo Credit: boldsky.com
Share
കറിവേപ്പില പേസ്റ്റ് ഹെയര്‍ മാസ്കായി ഉപയോഗിക്കാം. യോഗര്‍ട്ടും ഇതിനൊപ്പം ചേര്‍ത്താണ് ഹെയര്‍ മാസ്ക് ഉണ്ടാക്കേണ്ടത്. ഇത് മുടിയില്‍ പുരട്ടിയ ശേഷം മുപ്പത് മിനുട്ട് കഴിഞ്ഞ് കഴുകി കളയണം.
3/5
Photo Credit: boldsky.com
Share
ഉലുവയും കറിവേപ്പിലയും, അംലയും കാമ്പും ചേര്‍ത്ത് കട്ടിയേറിയ മുടി വളര്‍ച്ചയ്ക്കുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് മുടിയുടെ ആഴത്തില്‍ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. സ്ഥിരം ചേര്‍ത്താന്‍ മുടി വളരും
4/5
Photo Credit: boldsky.com
Share
ഹെയര്‍ ഓയിലായിട്ടും കറിവേപ്പില ഉപയോഗിക്കാം. അതും വീട്ടില്‍ തന്നെയുണ്ടാക്കാം. കറിവേപ്പില കൊണ്ട് എണ്ണയുണ്ടാക്കി രാത്രിയില്‍ അത് തേച്ച് പിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇതും മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തും
5/5
Photo Credit: boldsky.com
Share
കറിവേപ്പില നല്ലൊരു ഹെയര്‍ ടോണിക്കായും ഉപയോഗിക്കാം. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതില്‍ കറിവേപ്പിലയിട്ട് തിളപ്പിക്കുക. അത് തണുത്ത ശേഷം തലയില്‍ തേക്കുക. ഇതും മുടിക്ക് നല്ലതാണ്


Click it and Unblock the Notifications