• search
  • Live TV

Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!

നമ്മളില്‍ പലരും സന്തോഷം വരുമ്പോള്‍ ചിരിക്കാറുള്ളവരാണ്. എന്നാല്‍ സങ്കടം വരുമ്പോള്‍ കരയുന്ന എത്ര പേരുണ്ട്. പലരും ഇപ്പോഴും ധരിച്ച് വെച്ചിരിക്കുന്നത് കരച്ചില്‍ ബലഹീനതയുടെ ലക്ഷണമാണ് എന്നാണ്. എന്നാല്‍ കരച്ചിലല്ല നിങ്ങളുടെ ബലവും ദൗര്‍ബല്യവും നിര്‍ണയിക്കുന്നത്.
By Jithin TP
| Published: Saturday, October 15, 2022, 00:31 [IST]
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
1/6
കരച്ചില്‍ ദുര്‍ബലരുടെ ലക്ഷണമാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മാത്രമല്ല കരച്ചില്‍ കൊണ്ട് ചില ഗുണങ്ങളുമുണ്ട്
കരച്ചില്‍ ദുര്‍ബലരുടെ ലക്ഷണമാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മാത്രമല്ല കരച്ചില്‍ കൊണ്ട്...
Courtesy: Boldsky
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
2/6
നമുക്ക് ആരെയെങ്കിലും അല്ലെങ്കില്‍ വിലപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത് സങ്കടകരമാണ്. കരച്ചില്‍ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും വേദനയില്‍ നിന്ന് മോചനം നല്‍കി മുന്നോട്ട് പോകാനുള്ള ശക്തി നല്‍കും
നമുക്ക് ആരെയെങ്കിലും അല്ലെങ്കില്‍ വിലപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത്...
Courtesy: Boldsky
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
3/6
മാനസികം പിരിമുറുക്കം ഒഴിവാക്കാന്‍ കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചികിത്സയാണ്. കരച്ചില്‍ ശരീരത്തില്‍ നിന്ന് സ്‌ട്രെസ് ഹോര്‍മോണുകളോ വിഷവസ്തുക്കളോ നീക്കം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. കരയുമ്പോള്‍, വിശ്രമത്തെയും ദഹനത്തെയും നിയന്ത്രിക്കുന്ന പാരാസിംപതിറ്റിക് നാഡീവ്യൂഹം സജീവമാകും
മാനസികം പിരിമുറുക്കം ഒഴിവാക്കാന്‍ കണ്ണുനീര്‍ ഒരര്‍ത്ഥത്തില്‍ ചികിത്സയാണ്. കരച്ചില്‍...
Courtesy: Boldsky
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
4/6
ആത്മാവിനെയും മനസിനേയും നവീകരിക്കാന്‍ ഒരു ഇന്റേണല്‍ ഡിറ്റര്‍ജന്റായി നമുക്ക് കണ്ണുനീര്‍ ഉപയോഗിക്കാം. അടക്കിപ്പിടിച്ച വികാരങ്ങള്‍ പുറത്തുവിടുന്നതിലൂടെ, നമ്മുടെ പ്രയാസത്തിന്റെ കാരണങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും.
ആത്മാവിനെയും മനസിനേയും നവീകരിക്കാന്‍ ഒരു ഇന്റേണല്‍ ഡിറ്റര്‍ജന്റായി നമുക്ക് കണ്ണുനീര്‍...
Courtesy: Boldsky
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
5/6
35 രാജ്യങ്ങളിലെ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും കരഞ്ഞതിന് ശേഷവും മെച്ചപ്പെട്ട ആരോഗ്യ ജീവിതം നയിച്ചതായി എന്‍സിബിഐ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
35 രാജ്യങ്ങളിലെ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും കരഞ്ഞതിന് ശേഷവും മെച്ചപ്പെട്ട ആരോഗ്യ ജീവിതം...
Courtesy: Boldsky
Crying- കരയണോ.. കരഞ്ഞോളൂ... കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ..!!
6/6
കണ്ണുനീര്‍ നമ്മുടെ മനസ്സിലും ശരീരത്തിലും ആശ്വാസം പകരുന്നു. ഇത് ഉറക്കത്തെ സഹായിക്കാനും എണ്ണമറ്റ ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും
കണ്ണുനീര്‍ നമ്മുടെ മനസ്സിലും ശരീരത്തിലും ആശ്വാസം പകരുന്നു. ഇത് ഉറക്കത്തെ സഹായിക്കാനും...
Courtesy: Boldsky
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X