Home / Photos
Hair Tips with Tomato: തക്കാളി കൊണ്ടൊരു കിടിലന്‍ സൂത്രമുണ്ട്.. മുടി തഴച്ച് വളരും
By Jithin TP
കേശസംരക്ഷണത്തിന് പലവിധ മാര്‍ഗങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അതില്‍ അധികം ആര്‍ക്കും അറിയാത്ത ഒന്നാണഅ തക്കാളികള്‍ കൊണ്ടുള്ള ചില പൊടിക്കൈകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
തക്കാളി എല്ലാ വീട്ടിലും ദിവസേന ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. തക്കാളി പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും
2/8
Photo Credit: Boldsky
Share
തക്കാളി സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കും എന്ന് അറിയാമല്ലോ. എന്നാല്‍ തക്കാളി കേശ സംരക്ഷണത്തിന് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയാമോ
3/8
Photo Credit: Boldsky
Share
മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എ, ബി, സി, ഇ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ചെലവ് കുറഞ്ഞ ഒരു കേശസംരക്ഷണ വസ്തുവാണ് തക്കാളി എന്ന് പറയാം
4/8
Photo Credit: Boldsky
Share
മുടി കൊഴിച്ചില്‍ കുറയ്ക്കുകയും, മുടിക്ക് തിളക്കം നല്‍കുകയും താരനെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യുന്നവയാണ് തക്കാളി. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കി പ്രയോഗിക്കാന്‍ കഴിയുന്ന ചില തക്കാളി ഹെയര്‍ മാസ്ക്കുകള്‍ പരിചയപ്പെടാം
5/8
Photo Credit: Boldsky
Share
തക്കാളിയും നാരങ്ങയും തേനും ചേര്‍ന്നുള്ള ഹെയര്‍മാസ്ക് തലയോട്ടിയിലെ താരനും ചൊറിച്ചിലും അകറ്റാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് തക്കാളി
6/8
Photo Credit: Boldsky
Share
വെളിച്ചെണ്ണയും തക്കാളിയും ചേര്‍ന്നുള്ള മിശ്രിതം മുടിയില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുടിക്ക് നല്ല തിളക്കം നല്കി കട്ടിയുള്ളതും ശക്തവുമാക്കി മാറ്റുന്നു.
7/8
Photo Credit: Boldsky
Share
തൈരും തക്കാളിയും തലയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇത് താരന് അകറ്റി ആരോഗ്യമുള്ള മുടി നല്‍കുന്നതിന് സഹായിക്കും. മുടിയിഴകളെ മൃദുവാക്കാനും സഹായിക്കുന്നു.
8/8
Photo Credit: Boldsky
Share
തക്കാളിയിലെ അസിഡിക് ഗുണങ്ങള്‍ വരണ്ട മുടിയുടെ പിഎച്ച് നിലയെ സന്തുലിതമാക്കുന്നു. ഇതുവഴി തലയോട്ടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.


Click it and Unblock the Notifications