Home / Photos
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
By Jithin TP
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Wikipedia
Share
ഒരു കാലത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഎം. ഇന്ന് സിപിഎമ്മിന് ഏതൊക്കെ നിയമസഭകളില്‍ പ്രാതിനിധ്യമുണ്ട് എന്ന് നോക്കാം
2/10
Photo Credit: Wikipedia
Share
നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎം സര്‍ക്കാരുള്ളത്. 140 അംഗ നിയമസഭയില്‍ സിപിഎമ്മിന് 62 എംഎല്‍എമാര്‍ കേരളത്തിലുണ്ട്.
3/10
Photo Credit: Wikipedia
Share
രണ്ടാം സ്ഥാനത്ത് ഒരുകാലത്ത് ഒന്നരപതിറ്റാണ്ടോളം ഭരിച്ച ത്രിപുരയാണ്. ഇവിടെ 16 എം എല്‍ എമാരാണ് സിപിഎമ്മിനുള്ളത്.
4/10
Photo Credit: Wikipedia
Share
രാജസ്ഥാന് നിയമസഭയാണ് അടുത്തത്. ഇവിടെ സി പി എമ്മിന് രണ്ട് എം എല്‍ എമാരുണ്ട്. കോണ്‍ഗ്രസ് ആണ് ഇവിടെ ഭരിക്കുന്നത്
5/10
Photo Credit: Wikipedia
Share
മഹാഗത്ബന്ധന് ഭരിക്കുന്ന ബീഹാറില്‍ സി പി എമ്മിന് രണ്ട് എം എല്‍ എമാരുണ്ട്. സര്‍ക്കാരില്‍ നേരിട്ട് ഭാഗമല്ലെങ്കിലും ഇവിടെ മുന്നണിയുടെ ഭാഗമാണ് സി പി എം
6/10
Photo Credit: Wikipedia
Share
തമിഴ്നാട് നിയമസഭയിലും സി പി എമ്മിന് രണ്ട് എം എല്‍ എമാരുമുണ്ട്. ഡി എം കെ നയിക്കുന്ന മുന്നണിയുടെ ഭാഗമാണ്
7/10
Photo Credit: Wikipedia
Share
അസം നിയമസഭയിലും സി പി എമ്മിന് പ്രാതിനിധ്യമുണ്ട്. അസമില്‍ സിപിഎമ്മിന് ഒരു എംഎല്‍എയുണ്ട്
8/10
Photo Credit: Wikipedia
Share
ഹിമാചല്‍പ്രദേശിലും സി പി എമ്മിന് പ്രാതിനിധ്യമുണ്ട്. ഒരു എം എല്‍ എയാണ് ഇവിടേയും സിപിഎമ്മിനുള്ളത്
9/10
Photo Credit: Wikipedia
Share
മഹാരാഷ്ട്ര നിയമസഭയിലും സിപിഎമ്മിന് അംഗമുണ്ട്. ഒരു എം എല്‍ എയാണ് ഇവിടേയും സിപിഎമ്മിനുള്ളത്


Click it and Unblock the Notifications