Home / Photos
Health Tips: ഹൃദയാഘാതം വരാതിരിക്കാന്‍ മാര്‍ഗങ്ങളോ...?
By Jithin TP
പൊതുവെ ഇന്ന് കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ഹൃദയാഘാതങ്ങള്‍. ഹൃദയാഘാതങ്ങള്‍ പല തരത്തില്‍ ഉണ്ട്. പലപ്പോഴും പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നവയാണ് ഇവ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഹൃദയാഘാതം ആര്‍ക്ക് വേണമെങ്കിലും വരാവുന്നതാണ്. എങ്കിലും ഹൃദയാഘാതം വരാനുള്ള സാധ്യത കുറക്കാന്‍ സഹായിക്കുന്ന ചില ഉപാധികളുണ്ട്.
2/8
Photo Credit: Boldsky
Share
ദിവസവും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. ഉറക്കത്തിന്റെ ഗുണനിലവാരം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്.
3/8
Photo Credit: Boldsky
Share
ശരിയായ ഉറക്കം ലഭിക്കുന്നത് വഴി യര്‍ന്ന രക്തമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറക്കാം. ഇത് ഹൃദയാഘാതം തടയാന്‍ സഹായിക്കും
4/8
Photo Credit: Boldsky
Share
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. അമിതമായ പഞ്ചസാരയും ഉപ്പും ഉപയോഗിക്കുന്നത് കുറക്കണം
5/8
Photo Credit: Boldsky
Share
സംസ്കരിച്ചതോ പാക്കേജ് ചെയ്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. സമയത്തിന് ഭക്ഷണം കഴിക്കുക
6/8
Photo Credit: Boldsky
Share
പതിവ് വ്യായാമം ചെയ്ത് ശരീരഭാരം നിയന്ത്രിക്കുക. ഇത് നിങ്ങളെ ഫിറ്റ്നസ് ആക്കുക മാത്രമല്ല, ഹൃദയാരോഗ്യവും സംരക്ഷിക്കും
7/8
Photo Credit: Boldsky
Share
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശീലിക്കുക. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്ക്കുക
8/8
Photo Credit: Boldsky
Share
പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.


Click it and Unblock the Notifications