bredcrumb

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

By Jithin TP
| Published: Wednesday, August 31, 2022, 18:45 [IST]
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
1/8
രാജ്യത്തിന്റെ ഭരണകൂടത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലുള്ളവരുടെ ശമ്പളം എങ്ങനെ എന്ന് നോക്കാം

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
2/8
ഇന്ത്യയില്‍ ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് രാഷ്ട്രപതിയാണ്. 5 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് രാഷ്ട്രപതിയുടെ ശമ്പളം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
3/8
രണ്ടാം സ്ഥാനത്ത് ഉപരാഷ്ട്രപതിയാണ്. 4 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
4/8
ഇന്ത്യയിലെ ഗവര്‍ണര്‍മാരാണ് പട്ടികയില്‍ മൂന്നാമത്. 3.5 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് ഗവര്‍ണര്‍മാര്‍ക്കുള്ളത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
5/8
നേരിട്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പ്രധാനമന്ത്രിക്കാണ്. 2.80 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് പ്രധാനമന്ത്രിയും ശമ്പളം. ഇത് കൂടാതെ എംപി എന്ന നിലയിലുള്ള അലവന്‍സും ലഭിക്കും

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
6/8
സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പട്ടികയില്‍ അഞ്ചാമത്. 2.80 ലക്ഷം രൂപയാണ് ചീഫ് ജസ്റ്റിസിന്റെ ശമ്പളം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
7/8
സൈനിക മേധാവികളാണ് പട്ടികയില്‍ ആറാമത്. 2.50 ലക്ഷം രൂപയാണ് ഇവരുടെ ശമ്പളം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ഇതേ ശമ്പളമാണ്

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
8/8
പാര്‍ലമെന്റ് അംഗങ്ങള്‍ ഒരുലക്ഷം രൂപയാണ് ശമ്പളം. ഇത് കൂടാതെ നിരവധി അലവന്‍സും എംപിമാര്‍ക്ക് ലഭിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X