Home / Photos
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
By Jithin TP
മുടി സംരക്ഷണത്തിനായി കെമിക്കലുള്ളതും അല്ലാത്തതുമായി നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്. എന്നാല്‍ എപ്പോഴെങ്കിലും നമ്മുടെ ചീപ്പ് ഏത് തരത്തിലുള്ളതായിരിക്കണം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
മുടി സംരക്ഷണത്തിനായി നിരവധി മാര്‍ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ചിലതൊന്നും പലര്‍ക്കും ഫലപ്രദമാകാറില്ല
2/8
Photo Credit: Boldsky
Share
എന്നാല്‍ മുടി സംരക്ഷണത്തില്‍ ഒരിക്കലും നമ്മള് ട്രൈ ചെയ്യാത്തതാണ് ചീപ്പിന്റെ ഗുണഗണങ്ങള്‍. നല്ല ചീപ്പ് മുടി സംരക്ഷണത്തിന് എത്രത്തോളം സഹായിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ
3/8
Photo Credit: Boldsky
Share
മുടി ചീകാന്‍ ഏറ്റവും നല്ലത് മരത്തിന്റെ ചീപ്പാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
4/8
Photo Credit: Boldsky
Share
മരത്തിന്റെ ചീപ്പ് ഉപയോഗിച്ച് ചീകുന്നത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കും. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഇതാണ് നല്ലത്
5/8
Photo Credit: Boldsky
Share
തടികൊണ്ടുള്ള ചീപ്പ് ഉപയോഗിക്കുന്നത് തലയോട്ടിയിലെ മുടിക്ക് പോഷണം നല്കുന്നു. ഇത് മുടിയുടെ പൊട്ടല്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു
6/8
Photo Credit: Boldsky
Share
തടി കൊണ്ടുള്ള ചീപ്പ് തലയോട്ടിയില്‍ പതുക്കെ മുറിവേല്ക്കാതെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും
7/8
Photo Credit: Boldsky
Share
തടി കൊണ്ടുള്ള ചീപ്പുകള്‍ മുടിയിഴക്കുള്ളിലെ അഴുക്ക് എഴുപ്പത്തില്‍ നീക്കും. ഇത് മുടി വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു.
8/8
Photo Credit: Boldsky
Share
തടികൊണ്ടുള്ള ചീപ്പ് പതിവായി ഉപയോഗിക്കുന്നത് താരന് തടയാനും സഹായിക്കും. തലയോട്ടിയില്‍ പറ്റി പിടിച്ചിരിക്കുന്ന താരനെ ഇത് ഇളക്കി വിടും


Click it and Unblock the Notifications