Home / Photos
Vastu Tips: വാട്ടര്‍ ടാങ്ക് വെക്കാന്‍ വാസ്തു നോക്കണോ..?
By Jithin TP
വീട് പണിയുമ്പോള്‍ നമ്മള് വാസ്തു നോക്കാറില്ലേ. എന്നാല്‍ വാട്ടര്‍ ടാങ്കിന് വാസ്തു നോക്കുന്നവര്‍ കുറവായിരിക്കും. പ്രകൃതിയുടെ അഞ്ച് ഘടകങ്ങളില്‍ ഒന്നായി ജലത്തെ കണക്കാക്കുന്നതിനാല്‍ വാട്ടര്‍ ടാങ്കിന്റെ വാസ്തു ക്രമീകരണത്തിന് പ്രാധാന്യമേറെയാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
എല്ലാ വസ്തുക്കള്‍ക്കും ഉചിതമായ സ്ഥാനമുണ്ട് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത് വാട്ടര്‍ ടാങ്കുകള്‍ക്കും ബാധകമാണ്.
2/8
Photo Credit: Boldsky
Share
വ്യത്യസ്ത ദിശകളിലും സ്ഥാനങ്ങളിലും സ്ഥാപിക്കുമ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ വ്യത്യസ്ത ഫലമാണ് നല്‍കുക. ഇത് നല്ലതോ ചീത്തയോ ആകാം എന്നാണ് വാസ്തു പറയുന്നത്.
3/8
Photo Credit: Boldsky
Share
വീടിന്റെ മേല്‍ക്കൂരയിലാണ് പൊതുവെ എല്ലാവരും വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നത്. എന്നാല്‍ ഏത് ദിശയില്‍ വേണം വാട്ടര്‍ ടാങ്ക് വെക്കാന്‍ എന്ന് പലര്‍ക്കും അറിയില്ല.
4/8
Photo Credit: Boldsky
Share
വീടിന് മുകളില്‍ വാട്ടര്‍ ടാങ്ക് വെക്കുമ്പോള്‍ വീടിന്റെ തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ പടിഞ്ഞാറ് മൂലയില്‍ ആണ് വെക്കേണ്ടത്. ഇത് സാധ്യമല്ലെങ്കില്‍ മാത്രം തെക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ടാങ്ക് സ്ഥാപിക്കാം
5/8
Photo Credit: Boldsky
Share
വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുകയാണെങ്കില്‍ ടാങ്കിന്റെ വലുപ്പം ചെറുതായിരിക്കണം. മാത്രമല്ല വടക്ക് പടിഞ്ഞാറേ മൂലയില്‍ നിന്ന് മൂന്നടി അകലത്തിലായിരിക്കണം ടാങ്ക് സ്ഥാപിക്കേണ്ടത്
6/8
Photo Credit: Boldsky
Share
വാസ്തു ശാസ്ത്രത്തിന് എതിരായതിനാല്‍ ഒരിക്കലും വടക്ക് കിഴക്ക് മൂലയില്‍ ടാങ്ക് സ്ഥാപിക്കരുത്. തെക്ക് കിഴക്ക് മൂല, മധ്യം എന്നിവിടങ്ങളിലും ടാങ്ക് സ്ഥാപിക്കാന്‍ പാടില്ല.
7/8
Photo Credit: Boldsky
Share
ഇത് ധനനഷ്ടത്തിനും അപകടത്തിനും കാരണമാകും എന്നാണ് വാസ്തു പറയുന്നത്. വടക്കുകിഴക്ക് ദിശയില്‍ വെക്കുന്ന ടാങ്കിന് തവിട്ട്, പച്ച നിറമാണ് അനുയോജ്യം.
8/8
Photo Credit: Boldsky
Share
തെക്ക് പടിഞ്ഞാറ് അഭിമുഖമായുള്ള ടാങ്കിന് ഏറ്റവും മഞ്ഞ, ചാര, വെള്ള എന്നീ നിറങ്ങളാകാം. ഓറഞ്ച്, പച്ച, തവിട്ട്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ പാടില്ല


Click it and Unblock the Notifications