Home / Photos
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?
By Jithin TP
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Instagram
Share
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമാണ് ഫുട്ബോള്‍. വിവിധ ഫുട്ബോള്‍ ക്ലബുകളുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം എത്രയെന്ന് നോക്കാം
2/11
Photo Credit: Instagram
Share
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ് ആണ്. 99.5 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ റയല്‍ മാഡ്രിഡിനുള്ളത്.
3/11
Photo Credit: Instagram
Share
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബാഴ്സലോണ എഫ് സിയാണ്. 97.5 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ബാഴ്സലോണക്കുള്ളത്
4/11
Photo Credit: Instagram
Share
പട്ടികയില്‍ മൂന്നാം സ്ഥാനത്ത് യുവന്റസ് ആണ്. 49.3 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ യുവന്റസിനുള്ളത്
5/11
Photo Credit: Instagram
Share
പട്ടികയില്‍ നാലാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്. 41 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്
6/11
Photo Credit: Instagram
Share
പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് പി എസ് ജി ആണ്. 35.8 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ പി എസ് ജിക്കുള്ളത്
7/11
Photo Credit: Instagram
Share
പട്ടികയില്‍ ആറാം സ്ഥാനത്ത് ലിവര്‍പൂള്‍ ആണ്. 31.2 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ലിവര്‍പൂളിനുള്ളത്
8/11
Photo Credit: Instagram
Share
പട്ടികയില്‍ ഏഴാം സ്ഥാനത്ത് ചെല്‍സി ആണ്. 27.3 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ചെല്‍സിക്കുള്ളത്.
9/11
Photo Credit: Instagram
Share
പട്ടികയില്‍ എട്ടാം സ്ഥാനത്ത് ആണ് ബയേണ്‍ മ്യൂണിക്ക് ഉള്ളത്. 26.8 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ബയേണ്‍ മ്യൂണിക്കിനുള്ളത്


Click it and Unblock the Notifications