Home / Photos
ഒന്നാമത് ബിജെപി തന്നെ; ലോക്സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?
By Jithin TP
ഒന്നാമത് ബിജെപി തന്നെ; ലോക്സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Wikipedia
Share
ലോക്സഭയില്‍ വിവിധ കക്ഷികളുടെ അംഗബലം എത്രയെന്ന് അറിയാമോ? നമുക്ക് പരിശോധിക്കാം
2/10
Photo Credit: Wikipedia
Share
ബി ജെ പിയാണ് ലിസ്റ്റില്‍ ഒന്നാമത്. 303 എം പിമാരാണ് ബി ജെ പിക്ക് ലോക്സഭയിലുള്ളത്. ലോക്സഭയില്‍ മറ്റൊരു പാര്‍ട്ടിക്കും എം പിമാരുടെ എണ്ണത്തില്‍ മൂന്നക്കം തികക്കാനായിട്ടില്ല.
3/10
Photo Credit: Wikipedia
Share
പട്ടികയില്‍ രണ്ടാമത് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസാണ്. 53 എം പിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്
4/10
Photo Credit: Wikipedia
Share
ഡി എം കെയാണ് പട്ടികയില്‍ മൂന്നാമത്. 24 എം പിമാരാണ് ഡിഎംകെയ്ക്കുള്ളത്.
5/10
Photo Credit: Wikipedia
Share
തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പട്ടികയില്‍ നാലാമത്. 23 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. പശ്ചിമ ബംഗാളില്‍ നിന്ന് മാത്രമാണ് 3 എംപിമാരേയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭയിലെത്തിച്ചത്
6/10
Photo Credit: Wikipedia
Share
വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് പട്ടികയില്‍ അഞ്ചാമത്. 22 എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്
7/10
Photo Credit: Wikipedia
Share
ശിവസേന പട്ടികയില്‍ ആറാമത്. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം തുടരുകയാണെങ്കിലും 19 എം പിമാരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവസേന ജയിപ്പിച്ചിരുന്നു
8/10
Photo Credit: Wikipedia
Share
ജെ ഡി യു പട്ടികയില്‍ ഏഴാമതാണ്. 16 എം പിമാരാണ് ജെ ഡി യുവിനുള്ളത്
9/10
Photo Credit: Wikipedia
Share
ബിജെഡിയാണ് പട്ടികയില്‍ എട്ടാമത്. 12 എംപിമാരാണ് ലോക്സഭയില്‍ ബിജെഡിക്കുള്ളത്


Click it and Unblock the Notifications