Home / Photos
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
By Vaisakhan MK
കണ്ണെടുക്കാന്‍ പറ്റാത്ത അത്ര ഭംഗി, ട്രിപ്പ് പോകുമ്പോള്‍ നമ്മള് ഏറ്റവും ആദ്യം നോക്കുന്നത് ഇക്കാര്യമാണ്. മികച്ച ഫോട്ടോ എടുക്കുന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. ഈ വര്‍ഷത്തെ ട്രെന്‍ഡിംഗ് ലൊക്കേഷനുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
പോക്കറ്റ് ഫ്രണ്ട്ലിയുടെ കാര്യം വരുമ്പോള്‍ വിയ്റ്റ്നാമിനെ ഒഴിവാക്കാന്‍ പറ്റില്ല. ഇന്ത്യയില്‍ നിന്ന് യാത്ര പോകാന്‍ ഏറ്റവും എളുപ്പവുമാണ് ഇവിടേക്ക്. ലുക്കില്‍ ഏത് ടൂറിസ്റ്റ് സ്പോട്ടിനെയും വെല്ലാന്‍ ഹനോയ് പോലൊരു മനോഹര കേന്ദ്രവും വിയറ്റ്നാമിലുണ്ട്. എന്തായാലും ഇവിടെ പോകണമെന്ന് തീരുമാനിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്.
2/5
Photo Credit: twitter
Share
മാലിദ്വീപിന്റെ കാര്യം പിന്നെ പറയേണ്ട. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വം ചില സ്ഥലങ്ങളിലൊന്നാണിത്. സാന്‍ഡ് ബീച്ചുകളാണ് ഇവിടെ പ്രത്യേകത നിറഞ്ഞ സ്ഥലം. സണ്ബാത്തുകള്ക്കും പ്രത്യേകം ഇടങ്ങളുണ്ട് മാലിദ്വീപില്‍.
3/5
Photo Credit: twitter
Share
കംബോഡിയ ഇന്ത്യയില്‍ നിന്ന് അടിച്ചുപൊളി യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. കള്‍ച്ചറല്‍-ഹിസ്റ്റോറിയല് സ്പോട്ടുകള്‍ ധാരാളം ഇവിടെയുണ്ട്. നൈറ്റ് ലൈഫിന് ധാരാളം ചോയ്സുകള്‍ ഇവിടെയുണ്ട്. നോം ഫെന്‍, റോങ് സിം റീപ്പ്, കോ റോങ് എന്നിങ്ങനെ സുന്ദരമായ ലൊക്കേഷനുകള്‍ ധാരാളം കംബോഡിയയിലുണ്ട്.
4/5
Photo Credit: twitter
Share
ദക്ഷിണാഫ്രിക്ക കാണേണ്ട ഒരു രാജ്യമാണ്. അതുപോലെ പോക്കറ്റ് ഫ്രണ്ട്ലിയുമാണ്. ജൊഹാന്നസ്ബര്‍ഗ് ഇവിടെ ഗംഭീര കാഴ്ച്ചകള്‍ നിറഞ്ഞ ഇടമാണ്. ഒപ്പം മികച്ച കാലാവസ്ഥയും ദക്ഷിണാഫ്രിക്കയിലുണ്ട്. ബീച്ചുകളും, വൈല്‍ഡ് ലൈഫും അതുപോലെ ട്രെന്‍ഡിംഗാണ്.
5/5
Photo Credit: twitter
Share
യൂറോപ്പാണ് ഇതില്‍ അടുത്ത മനോഹര സ്പോട്ട്. ധാരാളം രാജ്യങ്ങള്‍ ഇവിടെയുണ്ട്. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സലര്ലന്റ്, അങ്ങനെ ധാരാളം സ്ഥലങ്ങളുണ്ട് യൂറോപ്പില്‍. ഏത് സ്ഥലങ്ങളില്‍ പോയാലും ഗംഭീരമായ വിഷ്വല്‍സ് കാണാന്‍ സാധിക്കും.


Click it and Unblock the Notifications