Home / Photos
കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറിമാര്‍ ആരൊക്കെ എന്നറിയാമോ?
By Jithin TP
കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറിമാര്‍ ആരൊക്കെ എന്നറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Wikipedia
Share
1964 ല്‍ സിപിഎം രൂപീകരിച്ചത് മുതല്‍ സെക്രട്ടറി സ്ഥാനത്തിരുന്നവര്‍ ഇവരാണ്
2/8
Photo Credit: Wikipedia
Share
സി എച്ച് കണാരന് ആണ് സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി. 1964 മുതല്‍ 1972 വരെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തിരുന്നു
3/8
Photo Credit: Wikipedia
Share
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരാണ് പിന്നീട് സംസ്ഥാന സെക്രട്ടറി പദം വഹിച്ചത്. 1972 മുതല്‍ 80 വരെയും 1992 മുതല്‍ 96 വരെയും സെക്രട്ടറി സ്ഥാനത്തിരുന്നു.
4/8
Photo Credit: Wikipedia
Share
വി എസ് അച്യുതാനന്ദന് ആണ് പിന്നീട് സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തത്. 1980 മുതല്‍ 1992 വരെ വി എസ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു
5/8
Photo Credit: Wikipedia
Share
ചടയന്‍ ഗോവിന്ദന് പിന്നീട് സംസ്ഥാന സെക്രട്ടറിയായി. 1996 മുതല്‍ 1998 വരെ സെക്രട്ടറിയായി
6/8
Photo Credit: Wikipedia
Share
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. 1998 മുതല്‍ 2015 വരെ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു
7/8
Photo Credit: Wikipedia
Share
കോടിയേരി ബാലകൃഷ്ണന് പിന്നീട് സംസ്ഥാന സെക്രട്ടറിയായി. 2015 മുതല്‍ 2020 വരെ സെക്രട്ടറിയായി. ഇടക്ക് ഇടവേള എടുത്തെങ്കിലും 2021 മുതല്‍ വീണ്ടും സെക്രട്ടറി.
8/8
Photo Credit: Wikipedia
Share
എ വിജയരാഘവന് ഇതിനിടെ ആക്ടിംഗ് സെക്രട്ടറിയായി. കോടിയേരി ഇടവേളയെടുത്ത കാലത്ത് (2020-2021) ആയിരുന്നു ഇത്


Click it and Unblock the Notifications