Home / Photos
നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും വലിയ കോടീശ്വരന് ആരാണെന്നറിയാമോ? ടോപ് 10 ലിസ്റ്റ് ഇതാ
By Jithin TP
നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും വലിയ കോടീശ്വരന് ആരാണെന്നറിയാമോ? ടോപ് 10 ലിസ്റ്റ് ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: ANI Twitter
Share
2021 ലെ മന്ത്രിസഭാ പുനസംഘടനക്ക് ശേഷം 78 മന്ത്രിമാരാണ് മോദി സര്‍ക്കാരിലുള്ളത്. ഇതില്‍ 90 ശതമാനം പേരുടേയും ആസ്തി ശരാശരി 16.24 കോടി രൂപയാണ്
2/11
Photo Credit: ANI Twitter
Share
സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പട്ടികയില്‍ ഒന്നാമത്. 379 കോടിയിലധികം മൂല്യമുള്ള ആസ്തിയാണ് സിന്ധ്യക്കുള്ളത്
3/11
Photo Credit: ANI Twitter
Share
ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 95 കോടിയിലധികം മൂല്യമുള്ള ആസ്തിയാണ് ഗോയലിനുള്ളത്
4/11
Photo Credit: ANI Twitter
Share
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രി നാരായണ്‍ റാണെ പട്ടികയില്‍ മൂന്നാമതാണ്. ആകെ ആസ്തി 87 കോടി.
5/11
Photo Credit: ANI Twitter
Share
ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാലാമതുണ്ട്. 64 കോടിയിലധികം മൂല്യമുള്ള ആകെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്
6/11
Photo Credit: ANI Twitter
Share
പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ കേന്ദ്ര സഹമന്ത്രിയായ കപില്‍ മൊറേശ്വര്‍ പാട്ടീല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മൊത്തം ആസ്തി 41 കോടിയിലധികം വരും
7/11
Photo Credit: ANI Twitter
Share
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പട്ടികയില്‍ ആറാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 37 കോടിയിലധികം വരും
8/11
Photo Credit: ANI Twitter
Share
വിദേശകാര്യ മന്ത്രാലയ സഹമന്ത്രി മീനാക്ഷി ലേഖി ഏഴാമതാണ്. മീനാക്ഷി ലേഖിയുടെ മൊത്തം ആസ്തി 36 കോടിയിലധികം വരും.
9/11
Photo Credit: ANI Twitter
Share
പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പട്ടികയില്‍ എട്ടാമതാണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 26 കോടിയിലധികം വരും.


Click it and Unblock the Notifications