Home / Photos
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
By Vaisakhan MK
മുടി തഴച്ചുവളരാന്‍ എന്ത് ചെയ്യണം. ഏതൊരു ആണും പെണ്ണും ചോദിക്കുന്ന കാര്യമാണിത്. മുടി എളുപ്പത്തില്‍ കൊഴിഞ്ഞുപോകുന്നത് ഇക്കാലത്ത് പതിവായ കാര്യമാണ്. മുട്ടറ്റം മുടി വളരുന്നത് വളരെ അപൂര്വുമാണ്. ഇത് നമ്മള് മുടിയുടെ പരിചരണത്തിന് വേണ്ട സമയം കൊടുക്കാത്തത് കൊണ്ടാണ്. അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
മുട്ട അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കായുള്ള പോഷകങ്ങള്‍ അടങ്ങിയതാണ്. പ്രോട്ടീനുകളും ബയോട്ടീനുകളും മുടിയുടെ വളര്‍ച്ചയ്ക്കായി സഹായിക്കും. ഇത് മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
2/5
Photo Credit: boldsky.com
Share
ചീര ശരീര ബലത്തിന് മാത്രമല്ല മുടിയുടെ വളര്‍ച്ചയ്ക്കും ആവശ്യമാണ്. ഇരുമ്പ്, വിറ്റാമിന്‍ സി, ഫോലേറ്റുകള് എന്നിവ ചീരയിലുണ്ട്. ഇത് മുടി തഴച്ച് വളര്‍ത്തുമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.
3/5
Photo Credit: boldsky.com
Share
കുരുവില്ലാത്ത ബെറി പഴങ്ങള്‍ മുടിക്ക് വേണ്ട വിറ്റാമിന്‍ സിയും, ആന്റി ഓക്സിഡന്റുകളും നിറഞ്ഞതാണ്. മുടിയുടെ ബലം വര്‍ധിപ്പിക്കും. മുടിയുടെ വേരുകള്‍ അതിശക്തമാക്കുകയും ചെയ്യും. അതിലൂടെ വളര്‍ച്ചയും നേടാം
4/5
Photo Credit: boldsky.com
Share
ധാന്യങ്ങള്‍ കഴിക്കുന്നതും ശീലമാക്കുക. ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി, എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീനുകളായ അമിനോ ആസിഡുകളെയും ഉല്‍പ്പാദിപ്പിക്കും. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ്.
5/5
Photo Credit: boldsky.com
Share
ബദാം കഴിക്കുന്ന മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, സിങ്ക്, വിറ്റാന്‍ ഇ, ബി1, ബി6 എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ സെലനിയവുമുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളാണിത്.


Click it and Unblock the Notifications