Home / Photos
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
By Alaka KV
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia
Share
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
2/7
Photo Credit: oneindia
Share
മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നമാണ് ഹെയർ സിറം. മുടി മിനുസമുള്ളതാക്കാനും കെട്ട് പിണഞ്ഞ് കിടക്കാതിരിക്കാനും തിളക്കം വീണ്ടെടുക്കാനും ഹെയർ സെറം കൊണ്ട് കഴിയും. ചില സിറം സൂര്യനിൽ നിന്നും രോഗാണുക്കളിൽ നിന്നും പോലും മുടിയെ സംരക്ഷിക്കുവാൻ സഹായിക്കും.
3/7
Photo Credit: oneindia
Share
ഒരു വാഴപ്പഴം തൊലി കളഞ്ഞ് ഒരു ഫോർക്കോ ബ്ലെൻഡറോ ഉപയോഗിച്ച് ഉടച്ചെടുക്കുക. പഴം നന്നായി അരച്ചുകഴിഞ്ഞാൽ, ഇതിലേക്കു തേൻ ചേർക്കുക. മിശ്രിതം ഒ തലയിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകി കളയാം.
4/7
Photo Credit: oneindia
Share
നിങ്ങൾ ഉറങ്ങുന്നതിന് മുമ്പ് മുടിയി അഴിച്ചിടുന്നതിനെക്കാൾ മികച്ചതാണ് പിന്നിക്കെട്ട്. . നിങ്ങളുടെ മുടിക്ക് അമിത സമ്മർദ്ദം കൊടുക്കുന്നത് ഒരിക്കലും നല്ലതല്ല. ഇറുകാത്ത രീതിയിൽ മുടി പിന്നിയിടണം. ഇത് മുടി കൊഴിച്ചൽ തടയാൻ സാഹായിക്കുന്നതാണ്
5/7
Photo Credit: oneindia
Share
മുടിയുടെ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗം സിൽക്ക് തലയിണയാണ്.ഇത്തരം തലയണയാണ് മുടിക്ക് നല്ലത്.
6/7
Photo Credit: oneindia
Share
മുടിയുടെ ആരോഗ്യത്തിന് ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. വിറ്റാമിനുകളായ എ, സി, ഡി, ഇ, ബി എന്നിവ മുടിക്ക് ഏറ്റവും ഗുണം ചെയ്യും.
7/7
Photo Credit: oneindia
Share
പ്രോട്ടീനുകൾ പരുപരുത്ത മുടിയുടെ കെട്ടുകളും മറ്റും ഒഴിവാക്കുകയും നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.


Click it and Unblock the Notifications