Home / Photos
ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ
By Alaka KV
ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ
2/8
Photo Credit: oneindia
Share
തലച്ചോറിനെ ശാന്തമാക്കാന്‍ ഉച്ചയുറക്കം നല്ലതാണ്. ഉച്ച ഭക്ഷണം കഴിഞ്ഞ് ഉറക്കം വന്നാല്‍ അല്പം മയങ്ങി എഴുന്നേറ്റാല്‍ തന്നെ ഊര്‍ജസ്വലത തോന്നും.
3/8
Photo Credit: oneindia
Share
ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥം അനുസരിച്ച് രാത്രിയുറക്കം അത്യാവശ്യമാണ്. അതും നിശ്ചിത സമയം. ഇത് ഉച്ചയ്ക്കോ മറ്റേതെങ്കിലും സമയത്തോ ഉറങ്ങിയത് കൊണ്ട് കാര്യമില്ല.
4/8
Photo Credit: oneindia
Share
ഉച്ചയ്ക്ക് മയങ്ങുന്നത്, ഉറങ്ങുന്നത് ആരോഗ്യത്തിന് മോശമല്ല, മറിച്ച് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഉറങ്ങുന്നത് കൂടുതല്‍ നേരമാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.
5/8
Photo Credit: oneindia
Share
ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം അല്പനേരം നടക്കുക, ദഹനത്തിനുള്ള സമയം നല്‍കുക, ശേഷം മാത്രം ഉറങ്ങുക. എന്നാൽ മണിക്കൂറുകളോളം ഉറങ്ങരുത്
6/8
Photo Credit: oneindia
Share
മുക്കാല്‍ മണിക്കൂര്‍ വരെ മയങ്ങാം. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. ഉച്ചമയക്കത്തിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ഫ്രഷ് ആക്കാന്‍, ഏകാഗ്രതതയും മറ്റും വര്‍ദ്ധിപ്പിയ്ക്കാന്‍ ഉച്ചയുറക്കം സഹായിക്കുന്നുണ്ട്
7/8
Photo Credit: oneindia
Share
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കും. ഭക്ഷണം കഴിച്ചയുടന്‍ പോയി കിടക്കുന്നത് ആരോഗ്യകരമായ ശീലമല്ല. ഇത് ഉച്ചയ്ക്കാണെങ്കിലും ഇനി രാത്രിയാണെങ്കിലും
8/8
Photo Credit: oneindia
Share
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഉറക്കം വളരെ പ്രധാനമാണ്. ചില ആളുകള്‍ ഉച്ചയ്ക്ക് ഉറങ്ങാറുണ്ട്.. ഉച്ചയുറക്കം ശരീരത്തിന് നല്ലതാണോ അതോ മോശമാണോ എന്ന സംശയം പലർക്കുമുണ്ട്


Click it and Unblock the Notifications