Home / Photos
Tips for Washing machine- വാഷിംഗ് മെഷീന് കൂടുതല്‍ വൈദ്യുതി ചെലവാക്കുന്നുണ്ടോ? ഇതാ ചില പൊടിക്കൈകള്‍
By Jithin TP
ഇന്ന് നമ്മുടെ പലരുടേയും വീട്ടിലുള്ള ഉപകരണമാണ് വാഷിംഗ് മെഷീന്. എന്നാല്‍ വാഷിംഗ് മെഷീന് കൂടുതല്‍ വൈദ്യുതി ചെലവാക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എനര്‍ജി സേവിംഗ് വാഷിംഗ് മെഷീന് ഇന്ന് വിപണികളില്‍ ലഭ്യമാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഏത് തരം വാഷിംഗ് മെഷീനാണെങ്കിലും വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ ഏതൊക്കെയാണ് എന്ന് നോക്കാം
2/8
Photo Credit: Boldsky
Share
നിങ്ങളുടെ വാഷിംഗ് മെഷീന് ഫ്രണ്ട് ലോഡിങ് ആണോ ടോപ് ലോഡിങ് ആണോ എന്ന് നോക്കണം. ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചു വൈദ്യുതിയെ ആവശ്യമുള്ളൂ.
3/8
Photo Credit: Boldsky
Share
വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ക്ക് കൂടുതല്‍ വൈദ്യുതി വേണ്ടി വരും. എന്നാല്‍ ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് വേണ്ടിയുള്ളതല്ല.
4/8
Photo Credit: Boldsky
Share
വൈകുന്നേരം 6.30 മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ വാഷിംഗ് മെഷീന് ഉപയോഗിക്കാതിരിക്കുക. ഈ സമയത്ത് വാഷിംഗ് മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരും
5/8
Photo Credit: Boldsky
Share
വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങളെല്ലാം ഇട്ടതിന് ശേഷം മാത്രം ഓണ്‍ ആക്കുക. നേരത്തെ പ്ലഗ് ഒാണ് ആക്കരുത്.
6/8
Photo Credit: Boldsky
Share
വാഷിംഗ് മെഷീനിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ച് തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതി ഒഴിവാക്കി ആഴ്ചയില്‍ രണ്ട് തവണയായി അലക്കുക.
7/8
Photo Credit: Boldsky
Share
അധികം അഴുക്കില്ലാത്ത വസ്ത്രങ്ങള്‍ ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിച്ച് അലക്കാം. ഇത് സമയവും ലാഭിക്കും
8/8
Photo Credit: Boldsky
Share
ഉപയോഗം കഴിഞ്ഞാല്‍ വാഷിങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റാന്‍ ശ്രദ്ധിക്കണം. പലരും മറന്ന് പോകുന്ന കാര്യമാണിത്


Click it and Unblock the Notifications