Home / Photos
അപര്‍ണയ്ക്കും അശ്വിനും സര്‍പ്രൈസ് നല്കി റോബിന്; ഇത് പൊളിച്ചെന്ന് ആരാധകര്‍
By Roshily Roy
അപര്‍ണയ്ക്കും അശ്വിനും സര്‍പ്രൈസ് നല്കി റോബിന്; ഇത് പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aparna Mulberry Instagram
Share
അപര്‍ണയ്ക്കും അശ്വിനും സര്‍പ്രൈസ് നല്കി റോബിന്; ഇത് പൊളിച്ചെന്ന് ആരാധകര്‍
2/11
Photo Credit: Aparna Mulberry Instagram
Share
ബിഗ് ബോസ് വീട്ടിൽ വെച്ച് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു റോബിനും അപർണ്ണയും.
3/11
Photo Credit: Aparna Mulberry Instagram
Share
അപർണയായിരുന്നു വീട്ടിൽ നിന്നും ആദ്യം പുറത്തായത്. തുടർന്ന് റോബിനും പുറത്താവുകയായിരുന്നു.
4/11
Photo Credit: Aparna Mulberry Instagram
Share
അപർണ മറ്റു മത്സരാത്ഥികൾ ഒപ്പം യാത്രകൾ നടത്തിയപ്പോ റോബിനെ ഉപേക്ഷിച്ചു എന്നായിരുന്നു ആരാധകരുടെ പ്രീതികരണം
5/11
Photo Credit: Aparna Mulberry Instagram
Share
അതിന് മറുപടിയായി അപർണ റോബിന്റെ ചാറ്റ് ഷെയർ ചെയ്യുകയായിരുന്നു.
6/11
Photo Credit: Aparna Mulberry Instagram
Share
ഇപ്പോഴിതാ അപർണയെ കാണാൻ റോബിൻ എത്തിരിക്കാണ്. ഒപ്പം അശ്വിനും വരുന്നുണ്ട്.
7/11
Photo Credit: Aparna Mulberry Instagram
Share
അപർണയാണ് ആരാധകർക്കായി സർപ്രൈസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
8/11
Photo Credit: Aparna Mulberry Instagram
Share
ഹോട്ടലിലേക്ക് കെയറി വരുന്ന അപർണയെ പുറകിന്ന് ചെന്ന് പിടിക്കായിരുന്നു റോബിൻ.
9/11
Photo Credit: Aparna Mulberry Instagram
Share
റോബിനെ കണ്ടപ്പോൾ അപർണ ഒരുപാടു സന്തോഷിക്കുകയും കെട്ടിപ്പിടിക്കുകയും ഒകെ ചെയ്തു.


Click it and Unblock the Notifications