Home / Photos
ദുല്‍ഖര്‍ സല്മാന് ജന്മദിനാശംസകള്; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: dulquer salmaan facebook
Share
ദുല്‍ഖര്‍ സല്മാന് ജന്മദിനാശംസകള്; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം
2/12
Photo Credit: dulquer salmaan facebook
Share
മലയാള സിനിമയിലെത്തി 9 വര്‍ഷത്തിനിടെ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവതാരമാണ് ദുല്‍ഖര്‍ സല്മാന്.
3/12
Photo Credit: dulquer salmaan facebook
Share
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ കുടുംബം
4/12
Photo Credit: dulquer salmaan facebook
Share
1986 ജൂലൈ 28നാണ് ദുല്‍ഖര്‍ ജനിച്ചത്. കേരളം, ചെന്നൈ എന്നിവിടങ്ങളിലെ പഠന ശേഷം അമേരിക്കയിലെ പാര്ഡ്യു സര്‍വകലാശാലയില്‍ നിന്ന് ബിബിഎ ബിരുദം നേടി.
5/12
Photo Credit: dulquer salmaan facebook
Share
ചാര്‍ളി എന്ന സിനിമയിലൂടെയാണ് ദുല്‍ഖറിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്.
6/12
Photo Credit: dulquer salmaan facebook
Share
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ താരങ്ങളില്‍ മുന്‍പന്തിയിലാണ് ദുല്‍ഖര്‍.
7/12
Photo Credit: dulquer salmaan facebook
Share
2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോ ആണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ആ ഒരൊറ്റ സിനിമയിലൂടെ പുതിയ ലോകത്ത് അദ്ദേഹം കാലുറപ്പിക്കുകയായിരുന്നു.
8/12
Photo Credit: dulquer salmaan facebook
Share
ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് കടന്നുവരുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്ന നിലയില്‍ വലിയ പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
9/12
Photo Credit: dulquer salmaan facebook
Share
സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് ആണ് ദുല്‍ഖറിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുറത്തിറങ്ങാനുള്ള ചിത്രം.


Click it and Unblock the Notifications