Home / Photos
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!
By Vaisakhan MK
dulquer salmaan promoting sita ramam in kochi lulu mall with mrunal thakur, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന്. കൊച്ചിയില്‍ പുതിയ ചിത്രം സീതാരാമത്തിന്റെ പ്രമോഷന് വേണ്ടി എത്തിയതാണ് ദുല്‍ഖര്‍
2/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
ആരാധകരുടെ വലിയൊരു കൂട്ടത്തെ നേരത്തെ ദുല്‍ഖറിന്റെ സെല്ഫിയിലുണ്ടായിരുന്നു. ലുലു മാളിലായിരുന്നു സീതാരാമത്തിന്റെ പ്രമോഷന് നടന്നിരുന്നത്
3/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
ആരാധകര്‍ മുഴുവന്‍ ഇളക്കി മറിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും ഡിക്യുവിനൊപ്പമുണ്ട്
4/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
രണ്ട് വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. രണ്ടിലും ദുല്‍ഖറിന്റെ ക്യൂട്ട് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
5/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
കൊച്ചിയില്‍ വന്നിറങ്ങിയതിന് പിന്നാലെ ആരാധകരുമായി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു ഡിക്യു. ബ്ലാക്ക് ഡ്രെസ്സിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ കളര്ഫുള്ളാണെന്ന് ആരാധകര്‍ പറയുന്നു
6/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്
7/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
മൃണാള്‍ താക്കൂര്‍ നേരത്തെ ഋതിക് റോഷന്റെ സൂപ്പര്‍ 30 എന്ന ചിത്രത്തിലൂടെ ആരാധകരെ ഉണ്ടാക്കിയ നടിയാണ്. മികച്ച പെയറാണ് ദുല്‍ഖറും നടിയുമെന്ന് ഇതിനോടകം ആരാധകര്‍ പറയുന്നു
8/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
പ്രമോഷന്റെ ഭാഗമായി സീതാ രാമം ടീം വിമാനത്തിലാണ് സഞ്ചരിക്കുന്നത്. പ്രമുഖ കോളേജ് ക്യാമ്പസുകളിലെല്ലാം ദുല്‍ഖര്‍ എത്തുന്നത്. യുവാക്കളുടെ വന്‍ ഒഴുക്കാണ് താരത്തെ കാണാനായി ഉള്ളത്
9/14
Photo Credit: https://www.instagram.com/dqsalmaan/?hl=en
Share
ദുല്‍ഖറിന്റെ ഈ സിംപിള്‍ ലുക്ക് അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധമാണ്. പക്ഷേ ലേഡീസ് ഫാന്‍സിന് ഇത് സ്വര്‍ഗം കിട്ടിയത് പോലെയായിരിക്കുമെന്നാണ് ട്രോള്‍

Click it and Unblock the Notifications