Home / Photos
ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍
By Nikhil Raju
ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/dqsalmaan
Share
താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്
2/7
Photo Credit: instagram/dqsalmaan
Share
പുതിയ ചിത്രമായ സീത രാമത്തിലെ ദുല്‍ഖറിന്റെ നായികയാണ് മൃണാല്‍ താക്കൂര്‍
3/7
Photo Credit: instagram/dqsalmaan
Share
ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയിലും വൈറലായി കഴിഞ്ഞു
4/7
Photo Credit: instagram/dqsalmaan
Share
പുതിയ ചിത്രത്തില്‍ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സീത ലക്ഷ്മി എന്ന കഥാപാത്രമായാണ് മൃണാല്‍ എത്തുന്നത്
5/7
Photo Credit: instagram/dqsalmaan
Share
പുതിയ ചിത്രമായ സീത താമം തിയറ്ററിലും മികച്ച പ്രതികരണമാണ് നേടുന്നത്
6/7
Photo Credit: instagram/dqsalmaan
Share
സീത രാമത്തിന്റെ വിജയത്തിലൂടെ വലിയ ആരാധകാരെയാണ് താരം തെലുങ്കിലും സ്വന്തമാക്കിയിരിക്കുന്നത്
7/7
Photo Credit: instagram/dqsalmaan
Share
കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ അടുത്ത മലയാള ചിത്രം


Click it and Unblock the Notifications