Home / Photos
അമാലിനെ സ്നേഹം കൊണ്ടുമൂടി ദുല്‍ഖര്‍; 10 വര്‍ഷം പിന്നിട്ട യാത്ര, താര ദമ്പതികളുടെ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
ചെന്നൈക്കാരി അമാല്‍ കോട്ടയത്തുകാരന് ദുല്‍ഖറിന് സ്വന്തമായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. അറിയാം താര ദമ്പതികളുടെ വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം...
2/20
Share
താര ദമ്പതികളുടെ ആഹ്ലാദ നിമിഷം
3/20
Share
അമിതാഭ് ബച്ചനൊപ്പം ദുല്‍ഖറും അമാലും
4/20
Share
വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന പ്രണയ വിവാഹമാണ് തങ്ങളുടേത് എന്നാണ് മുമ്പൊരിക്കല്‍ ദുല്‍ഖല്‍ പ്രതികരിച്ചത്.
5/20
Share
മുമ്പ് അമാല്‍, ദുല്‍ഖറിന്റെ ചിത്രം വരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
6/20
Share
വരയ്ക്കാന്‍ ഏറെ കഴിവുള്ള വ്യക്തിയാണ് അമാല്‍.
7/20
Share
ആര്‍കിടെക്റ്റാണ് അമാല്‍. അടുത്ത കൂട്ടുകാരുടെ വീടുകള്‍ക്ക് അമാല്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരുന്നു.
8/20
Share
സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അമാല്‍.
9/20
Share
അമാല്‍ സൂഫിയ എന്നാണ് മുഴുവന്‍ പേര്. ചെന്നൈ സ്വദേശിയാണ്.


Click it and Unblock the Notifications