Home / Photos
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്
By Ashif N
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്
2/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
വരയ്ക്കാന്‍ ഏറെ കഴിവുള്ള വ്യക്തിയാണ് അമാല്‍. നേരത്തെ ദുല്‍ഖറിന്റെ ചിത്രം വരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന പ്രണയ വിവാഹമാണ് തങ്ങളുടേത് എന്നാണ് മുമ്പൊരിക്കല്‍ ദുല്‍ഖല്‍ പ്രതികരിച്ചത്.
3/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
അമാലിന്റെ ജന്മദിന ആശംസയുമായി നടന് പൃഥ്വിരാജ്.
4/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
മലയാളത്തിന്റെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന് ഇന്ന് ജന്മദിനം.
5/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
ആര്‍കിടെക്റ്റാണ് അമാല്‍. അടുത്ത കൂട്ടുകാരുടെ വീടുകള്‍ക്ക് അമാല്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരുന്നു.
6/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
2011 ഡിസംബറിലായിരുന്നു ദുല്‍ഖറും അമാലും തമ്മിലുള്ള വിവാഹം. അമാല്‍ സൂഫിയ എന്നാണ് മുഴുവന്‍ പേര്. ചെന്നൈ സ്വദേശിയാണ്.
7/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
ദുല്‍ഖര്‍ സല്മാന്, അമാല്‍, സുപ്രിയ എന്നിവരുള്‍പ്പെടെയുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.
8/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
ഹാപ്പി ബര്‍ത്ത് ഡെ അമു എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.
9/10
Photo Credit: Prithviraj Sukumaran Instgram, dulquer salmaan Instgram
Share
സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അമാല്‍. നസ്രിയ, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, സുപ്രിയ എന്നിവരുമായെല്ലാം അമാലിന് അടുത്ത സൗഹൃദമുണ്ട്.

Click it and Unblock the Notifications