Home / Photos
മമ്മൂക്കയുടേയും ദുൽഖറിന്റെയും കുഞ്ഞുരാജകുമാരി, പിറന്നാൾ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Dulquer Salman Facebook
Share
നടൻ ദുൽഖർ സൽമാന്റെ മകൾ മറിയത്തിന് ഇന്ന് പിറന്നാളാണ്
2/10
Photo Credit: Dulquer Salman Facebook
Share
മറിയത്തിന് 5 വയസ്സ് തികഞ്ഞിരിക്കുന്നു
3/10
Photo Credit: Dulquer Salman Facebook
Share
ദുൽഖറും കുടുംബവും വലിയ ആഘോഷമാക്കിയിരിക്കുകയാണ് പിറന്നാൾ
4/10
Photo Credit: Dulquer Salman Facebook
Share
കുഞ്ഞു മറിയവുമൊത്തുളള ചിത്രം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
5/10
Photo Credit: Dulquer Salman Facebook
Share
എന്റെ മാലാഖയ്ക്ക് 5 വയസ്സായിരിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്
6/10
Photo Credit: Dulquer Salman Facebook
Share
ദുൽഖറും മറിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്
7/10
Photo Credit: Dulquer Salman Facebook
Share
ഭാര്യ അമാലും മറിയവും ഒപ്പമുളള ചിത്രങ്ങളാണ് ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്
8/10
Photo Credit: Dulquer Salman Facebook
Share
ദുൽഖറിന്റെയും അമാലിന്റെയും ഏക മകളാണ് മറിയം
9/10
Photo Credit: Dulquer Salman Facebook
Share
തങ്ങളുടെ സ്വപ്നമാണ് മകളെന്ന് ദുൽഖർ കുറിച്ചിരിക്കുന്നു


Click it and Unblock the Notifications