Home / Photos
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...
By Nikhil Raju
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: rrauction.com
Share
മുൻ കാമുകി ജെന്നിഫർ ഗ്വിൻ ആണ് മസ്കിൻ്റെ ചിത്രങ്ങൾ ലേലത്തിന്റെ നൽകിയത്
2/7
Photo Credit: rrauction.com
Share
48കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസം
3/7
Photo Credit: rrauction.com
Share
ഓരോ ചിത്രങ്ങൾക്കും ഓരോ ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ നൽകിയിരിക്കുന്നത്
4/7
Photo Credit: rrauction.com
Share
മസ്ക് ക്യാമ്പസില്ർ കറങ്ങി നടക്കുന്നതും, മുറിയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് ജെന്നിഫർ പങ്കുവെച്ചിരിക്കുന്നത്
5/7
Photo Credit: rrauction.com
Share
മിക്ക ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത് 100 ഡോളറിലാണ്
6/7
Photo Credit: rrauction.com
Share
മസ്കിൻ്റെ കോളജ് കാലം മുതലുള്ള ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിനു വച്ചിരിക്കുന്നത്
7/7
Photo Credit: rrauction.com
Share
മകൻ്റെ പഠനച്ചെലവ് കണ്ടെത്താനാണ് ജെന്നിഫർ ചിത്രങ്ങൾ ലേലം ചെയ്യുന്നത്


Click it and Unblock the Notifications