Home / Photos
എഞ്ചിനീയറിംഗ് വിട്ട് പലചരക്ക് കടയിലേക്ക്, ഇത് ബിട്ടുവിന്റെ വിപ്ലവം, എന്താണെന്നല്ലേ.. ചിത്രങ്ങള്‍ കാണാം
By Roshily Roy
എഞ്ചിനീയറിംഗ് വിട്ട് പലചരക്ക് കടയിലേക്ക്, ഇത് ബിട്ടുവിന്റെ വിപ്ലവം, എന്താണെന്നല്ലേ.. ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Bittu John
Share
എഞ്ചിനീയറിംഗ് വിട്ട് പലചരക്ക് കടയിലേക്ക്, ഇത് ബിട്ടുവിന്റെ വിപ്ലവം, എന്താണെന്നല്ലേ.. ചിത്രങ്ങള്‍ കാണാം
2/7
Photo Credit: Bittu John
Share
പൂർണമായും പ്ലാസ്റ്റിക് രഹിതമായി പ്രകൃതി സൗഹൃദ കട നടത്തി ലോകോത്തര മാതൃക തീർത്തിരിക്കുകയാണ് ഈ യുവാവ് തന്റെ 'സെവൻ ടു നയൺ ഗ്രീൻ സ്റ്റോറി'ലൂടെ
3/7
Photo Credit: Bittu John
Share
വീട്ടിലേക്ക് ആവശ്യമുള്ള സകല സാധനങ്ങളും പ്ലാസ്റ്റിക്ക് ഇല്ലാതെ കൊണ്ടുപോകാം എന്നതാണ് ഗ്രീൻ സ്റ്റോറിന്റെ പ്രത്യേകത.
4/7
Photo Credit: Bittu John
Share
പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിർത്തി മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത രീതിയിൽ സാധനങ്ങളെല്ലാം വിൽപന നടത്തുന്നത് 'ലൂസ്' ആയി.
5/7
Photo Credit: Bittu John
Share
പൊടികൾ മാത്രമല്ല എണ്ണയും ക്ലീനിംഗ് ലോഷനും എന്തിന് ഹാന്റ് വാഷുകൾ വരെ ലൂസായിട്ടാണ് ഇവിടെ വിതരണം ചെയ്യുന്നത്, അതും പ്ലാസ്റ്റിക്കിന്റെ സഹായം ഇല്ലാതെ തന്നെ
6/7
Photo Credit: Bittu John
Share
ഏയറോനോട്ടിക്കൽ എൻജിനിയറിംഗിൽ എംടെക് പൂർത്തിയാക്കിയ ബിട്ടു ബാംഗ്ലൂരിൽ ജോലി ചെയ്ത് വരുന്നതിനിടെ ലണ്ടനിലേക്ക് നടത്തിയ ഒരു യാത്രയോടെയാണ് കട തുടങ്ങാൻ വഴിത്തിരിവായത്.
7/7
Photo Credit: Bittu John
Share
എഞ്ചിനീയറിംഗ് വിട്ട് പലചരക്ക് കടയിലേക്ക്, ഇത് ബിട്ടുവിന്റെ വിപ്ലവം, എന്താണെന്നല്ലേ.. ചിത്രങ്ങള്‍ കാണാം

Click it and Unblock the Notifications