Home / Photos
ഡെവിള്‍സിന്റെ കംബാക്ക്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാല് കൊല്ലത്തെ കണക്കുകള്‍ തീര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
english premier league: manchester united beat liverpool after four years, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/manchesterunited/
Share
മാര്‍ക്കസ് റാഷ്ഫോര്‍ഡ് മത്സരത്തില്‍ ഗംഭീര പ്രകടമാണ് കാഴ്ച്ചവെച്ചത്. 53ാം മിനുട്ടിന്റെ ഡെവിള്‍സിന്റെ വിജയ ഗോള്‍ നേടിയതും റാഷ്ഫോര്‍ഡാണ്
2/7
Photo Credit: https://www.instagram.com/manchesterunited/
Share
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ജയമാണ് ടീം നേടിയത്. ലിവര്‍പൂളിനെ 2-1 എന്ന മാര്‍ജിനിലാണ് ടീം പരാജയപ്പെടുത്തിയത്.
3/7
Photo Credit: https://www.instagram.com/manchesterunited/
Share
നാല് വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂളിനെ റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തുന്നത്. ഈ സീസണില്‍ ടീമിന്റെ ആദ്യ ജയം കൂടിയാണിത്
4/7
Photo Credit: https://www.instagram.com/manchesterunited/
Share
ലിസാണ്ട്രോ മാര്‍ട്ടിനസ്സാണ് കളിയിലെ താരമായത്. കംപ്ലീറ്റ് ഗെയിമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കാഴ്ച്ചവെച്ചത്
5/7
Photo Credit: https://www.instagram.com/manchesterunited/
Share
റാഷ്ഫോര്‍ഡിന് പുറമേ ജാഡന്‍ സാഞ്ചോയുടെ പ്രകടനവും ഗംഭീരമായിരുന്നു. ഡെവിള്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായതും സാഞ്ചോയുടെ പെര്‍ഫോമന്‍സായിരുന്നു
6/7
Photo Credit: https://www.instagram.com/manchesterunited/
Share
അതേസമയം ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മുഹമ്മദ് സല ഒരു ഗോള്‍ മടക്കുകയും ചെയ്തിരുന്നു
7/7
Photo Credit: https://www.instagram.com/manchesterunited/
Share
യുനൈറ്റഡ് നിരയില്‍ ടൈറല്‍ മലാഷിയയുടെ പ്രകടവും സൂപ്പറായിരുന്നു. ഈ സീസണില്‍ ടീമിലെത്തിയ താരം ഇതിനോടകം പ്രതിഭ തെളിയിച്ച് കഴിഞ്ഞു.

Click it and Unblock the Notifications