Home / Photos
മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍
By Ajmal MK
മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: esther anil instagram
Share
വ്യത്യസ്തമായ ലുക്കില്‍ തിളങ്ങി ആരാധകരുടെ സ്വന്തം എസ്തർ അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: esther anil instagram
Share
പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നിരവധി സെലിബ്രിറ്റികളും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
3/10
Photo Credit: esther anil instagram
Share
ചുവപ്പില്‍, അല്പം ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇതാര് മത്സ്യകന്യകയോ എന്നാണ് ഒരു ആരാധകന് ചോദിച്ചിരിക്കുന്നത്
4/10
Photo Credit: esther anil instagram
Share
സൌത്ത് ഇന്ത്യന്‍ ഇന്റർനാഷണല്‍ മൂവി അവാർഡ് വേദിയിലാണ് പുത്തന്‍ ലുക്കില്‍ താരമെത്തിയത്. ആരാധക ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്.
5/10
Photo Credit: esther anil instagram
Share
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് എസ്തർ. ബാലതാരമായി എത്തി നായിക നടിയായി മാറുകയായിരുന്നു താരം
6/10
Photo Credit: esther anil instagram
Share
അജി ജോൺ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്. തുടർന്ന് ഒരുനാള്‍ വരും, സകുടുംബം ശ്യാമള, വയലിന്, മല്ലൂസിംഗ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
7/10
Photo Credit: esther anil instagram
Share
2013 ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയായവുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
8/10
Photo Credit: esther anil instagram
Share
മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് എസ്തർ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ഭാഗത്തിലെ ക്ലൈമാക്സ് രംഗങ്ങളിലെ എസ്തറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു
9/10
Photo Credit: esther anil instagram
Share
ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിലൂടെയാണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications