Home / Photos
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍
By Ajmal MK
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/_estheranil/
Share
വീണ്ടും കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളുമായി ആരാധകരുടെ പ്രിയതാരം എസ്തർ അനില്‍
2/11
Photo Credit: https://www.instagram.com/_estheranil/
Share
യാത്രകള്‍ ചെയ്യാന്‍ ഏറെ താല്പര്യം ഉള്ള താരം ഇപ്പോള്‍ ബാംഗ്ലൂരിലാണ് ഉള്ളത്. അവിടെ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്..
3/11
Photo Credit: https://www.instagram.com/_estheranil/
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
4/11
Photo Credit: https://www.instagram.com/_estheranil/
Share
തന്റെ ചിത്രങ്ങള്‍ക്ക് രസകരമായ അടിക്കുറിപ്പും താരം നല്‍കാറുണ്ട്.
5/11
Photo Credit: https://www.instagram.com/_estheranil/
Share
ബാംഗ്ലൂരിലെ ഒരു അലസമായ ശനിയാഴ്ച, ഒപ്പം തെമ്മാ തെമ്മാ വൈബും എന്നാണ് താരം അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്..
6/11
Photo Credit: https://www.instagram.com/_estheranil/
Share
പുതിയ ചിത്രവും ആരാധകർ നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുത്തു. രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്ക് വരുന്നുണ്ട്.
7/11
Photo Credit: https://www.instagram.com/_estheranil/
Share
ക്യൂട്ടീ എന്നാണ് നടി നൈല ഉഷ ചിത്രത്തിന് കമന്റടിച്ചിരിക്കുന്നത്. മറ്റ് സെലിബ്രേറ്റികളും ചിത്രത്തില്‍ ലൈക്ക് ചെയ്തിട്ടുണ്ട്
8/11
Photo Credit: https://www.instagram.com/_estheranil/
Share
ബാലതാരമായി സിനിമയിലെത്തി നായികാ നടിയായി വളർന്ന താരമാണ് എസ്തർ അനില്‍
9/11
Photo Credit: https://www.instagram.com/_estheranil/
Share
ജയസൂര്യ നായകനായ നല്ലവനായിരുന്നു താരത്തിന്റെ ആദ്യം ചിത്രം. നിരവധി ചിത്രങ്ങളില്‍ എസ്തർ ബാലതാരമായി അഭിനയിച്ചു

Click it and Unblock the Notifications